ബിഗ് ബോസ്സിലെ പ്രിയതാരത്തിന്റെ സ്റ്റൈലിഷ് ഫോട്ടോസ് വൈറൽ 🔥 ഫോട്ടോസ് കാണാം

ഇൻസ്റ്റഗ്രാമിൽ നിറഞ്ഞുനിന്ന പ്രിയ നടി.

തമിഴ് ഷോകളിലും സിനിമകളിലും നിറഞ്ഞു നിൽക്കുന്ന താരമാണ് ഗബ്രിയല്ല ചാൾട്ടൻ. ഒരുപാട് റിയാലിറ്റി ഷോകളിൽ താരം പങ്കെടുത്തിട്ടുണ്ട്. ‘ ജോഡി ജൂനിയർ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്.

‘ജോഡി നമ്പർ വൺ’ എന്ന റിയാലിറ്റി ഷോയിലെ ഏഴാം സീസണിൽ ജേതാവും കൂടിയാണ് താരം. തമിഴ് സൂപ്പർസ്റ്റാർ കമലഹാസൻ അവതാരകനായി എത്തിയ തമിഴ് ബിഗ് ബോസ് സീസൺ ഫോർ ലെ ഒരു മത്സരാർത്ഥിയും കൂടിയായിരുന്നു താരം. നടി എന്നതിലുപരി ഒരു മികച്ച ഡാൻസറും കൂടിയാണ് താരം.

സ്റ്റാർ വിജയി ലെ ജോഡി ജൂനിയർ ലൂടെയാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. താരം സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2012 ല് പുറത്തിറങ്ങിയ ധനുഷ് ശ്രുതി ഹാസൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ 3 എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

3 എന്ന സിനിമയിലെ വൈ ദിസ് കൊലവെറി ഡി എന്ന ഗാനം അന്ന് ഇന്ത്യയിലൊട്ടാകെ തരംഗമായിരുന്നു. 3 എന്ന സിനിമക്ക് പുറമെ, എൻഡ്രേണ്ടും പുന്നഗൈ, ചെന്നൈയിൽ ഒരു നാൾ, അപ്പ എന്നീ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 7 ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരംകൊണ്ട് വൈറൽ ആകാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതിസുന്ദരിയായാണ് താരം ഫോട്ടോകളിൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Gaby
Gaby
Gaby
Gaby
Gaby
Gaby
Gaby
Gaby
Gaby

Be the first to comment

Leave a Reply

Your email address will not be published.


*