“ഡ്രെസ്സിന്റെ അളവ് ദിവസവും കുറയുവാണല്ലോ” പൂനം ഭാജ്‌വയുടെ ഫോട്ടോക്ക് വന്ന കമെന്റ്..

ഇഷ്ട ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

നടിയായും മോഡലായും തിളങ്ങിയ താരമാണ് പൂനം ബജ്‌വ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളം കന്നഡ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് താരം.

2005 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. മോഡറ്റി സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. തന്റെ പഠനകാലത്തുതന്നെ മോഡലിംഗ് നോട് അതിയായ താല്പര്യം പ്രകടിപ്പിച്ചിരുന്നു . ഇതിനിടയിലാണ് ഒരു ഡയറക്ടർ താരത്തെ കണ്ടു ഇഷ്ടപ്പെട്ടു സിനിമയിലേക്ക് ക്ഷണിക്കുന്നത്.

2006 ൽ പുറത്തിറങ്ങിയ, ദർശൻ നായകനായി എത്തിയ തങ്കികാകി എന്ന സിനിമയിലാണ് താരം ആദ്യമായി കന്നഡ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടു വർഷത്തിനു ശേഷം 2008 ൽ താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെട്ടു. സേവൽ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ.

മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചൈന ടൗൺ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി നായകനായ വെനീസിലെ വ്യാപാരി എന്ന സിനിമയിലെ താരത്തിന്റെ വേഷം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 2.3 മില്യൺ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരംകൊണ്ട് വൈറലാവുകയാണ് പതിവ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

താരം ഈയടുത്തായി നിരന്തരം ഇൻസ്റ്റാഗ്രാമിൽ തന്റെ ഫോട്ടോകൾ പങ്കു വെച്ചു കൊണ്ടിരിക്കുകയാണ്. അധികവും ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത് .

താരത്തിന്റെ ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത ഇൻസ്റ്റാഗ്രാമിലെ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതിസുന്ദരിയയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ചൈനാടൗൺ, വെനീസിലെ വ്യാപാരി, ശിക്കാരി, മാന്ത്രികൻ, പെരുച്ചായി, സക്കറിയ  പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർപീസ്, എന്നിവയാണ് താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ . കൂടാതെ ഒരുപാട് തമിഴ് തെലുങ്ക് സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam

Be the first to comment

Leave a Reply

Your email address will not be published.

*