ഭർത്താവിനോപ്പമുള്ള സുന്ദര നിമിഷങ്ങൾ.. ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം ശ്രിയ ശരൺ..

സംഗീത ആൽബങ്ങളിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറി ശേഷം ഇന്ത്യൻ ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള അഭിനയ വൈഭവം ആയി മാറിയ യുവ അഭിനേത്രിയാണ് ശ്രിയ ശരൺ. തെലുങ്ക്  തമിഴ് ചിത്രങ്ങളിൽ ഒരുപാട് കഥാപാത്രങ്ങളെയാണ് താരം മികവുറ്റതാക്കിയത്.

പഠനസമയത്ത് ആണ് താരം സിനിമയിലേക്ക് എത്തുന്നത്. സംഗീത ആൽബങ്ങളിലൂടെ ആണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. ആദ്യം അഭിനയിച്ച സിനിമ ഇഷ്ടം ആയിരുന്നു. അതിനൊപ്പം പരസ്യ ചിത്രങ്ങളിലും താരം ഒരുപാട് അഭിനയിച്ചു. ആദ്യസമയത്ത് ചെയ്ത വേഷങ്ങളിൽ പലതും ശ്രദ്ധേയം ആകാതെ പോയിട്ടുണ്ട്.

താരത്തിന്റെ ആദ്യ തമിഴ് ചിത്രം വിജയിച്ചില്ല പക്ഷേ അതിനുശേഷം ഉള്ള സിനിമകൾ എല്ലാം ഒന്നിനൊന്നു മികച്ച വിജയങ്ങൾ നൽകി.
2003 ലായിരുന്നു താരം തന്റെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. എനിക്ക് 20 ഉനക്ക് 18 എന്ന സിനിമയിലായിരുന്നു അത്. രജനീകാന്ത് നായകനായ ശിവാജി ദ ബോസ് എന്ന ചിത്രത്തിൽ വരെ ശ്രീയക്ക് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.

താരത്തിന്റെ ആദ്യ തമിഴ് ചിത്രം വിജയിച്ചില്ല പക്ഷേ അതിനുശേഷം ഉള്ള സിനിമകൾ എല്ലാം ഒന്നിനൊന്നു മികച്ച വിജയങ്ങൾ നൽകി.
2003 ലായിരുന്നു താരം തന്റെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. എനിക്ക് 20 ഉനക്ക് 18 എന്ന സിനിമയിലായിരുന്നു അത്. രജനീകാന്ത് നായകനായ ശിവാജി ദ ബോസ് എന്ന ചിത്രത്തിൽ വരെ ശ്രീയക്ക് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.

മലയാളത്തിലെ പോക്കിരിരാജ എന്ന സിനിമയിലെ അഭിനയം വളരെ അധികം  പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തിരുന്നു. ആ സിനിമയിലൂടെ തന്നെ ഒരുപാട് മലയാളി പ്രേക്ഷകരെയും താരം നേടി. മികച്ച പ്രതികരണമാണ് പോക്കിരിരാജയിലെ അഭിനയത്തിന് താരത്തിന് ലഭിച്ചത്.

താരം ഇൻസ്റ്റാഗ്രാമിൽ പുതിയതായി പങ്കുവെച്ച് ഫോട്ടോയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. പ്രണയർദ്രമായ ഫോട്ടോകളാണ് താരം പങ്കുവെച്ചത്.  പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരദമ്പതികൾ അവരുടെ ഫോട്ടോഷൂട്ടും ആയി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

ഭർത്താവുമൊന്നിച്ച് ഉള്ള കിടിലൻ ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. 2018 ലായിരുന്നു ഇരുവരുടെയും വിവാഹം. ആന്‍ഡ്രോയെ പോലൊരു നല്ല ജീവിത പങ്കാളിയെ കിട്ടിയതില്‍ താൻ ഭാഗ്യവതിയാണെന്ന് മുന്‍പ് ശ്രിയ പറഞ്ഞിട്ടുണ്ട്. ഒരുമിച്ചുള്ള ജീവിതം ആസ്വാദ്യകരമാണ് എന്നും താരം നേരത്തെ പങ്കു വെച്ചിരിന്നു.

Shriya
Shriya
Shriya
Shriya
Shriya
Shriya
Shriya
Shriya
Shriya
Shriya
Shriya

Be the first to comment

Leave a Reply

Your email address will not be published.


*