ഇതാ എന്റെ കഴുത്ത്.. ഞാൻ ഒരു ചുംബനം മിസ്സ് ചെയ്യുന്നു സിമ്പിൾ ഡ്രസ്സിൽ അട്രാക്റ്റീവായി സംയുക്ത… ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ വൈറൽ

മലയാള സിനിമ യുവ താരനിരയിൽ ഒരുപാട് ആരാധകരുള്ള തനതായ അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മലയാളികളുടെ മനസ്സിൽ സ്ഥിര സാന്നിധ്യമാകാൻ സാധിച്ച താരമാണ് സംയുക്ത മേനോൻ. മികച്ച പ്രേക്ഷക പിന്തുണ തുടക്കം മുതൽ ഇതുവരെയും പ്രേക്ഷകർ നൽകിയിട്ടുണ്ട്.

2005 പുറത്തിറങ്ങിയ പോപ്കോൺ ആയിരുന്നു താരത്തിനെ ആദ്യചിത്രം. എന്നാൽ 2018 പുറത്തിറങ്ങിയ തീവണ്ടി ആയിരുന്നു താരത്തെ കൂടുതൽ ജനപ്രിയമാക്കിയത്. ഇതുവരെ ചെയ്ത വേഷങ്ങളിൽ ആ കഥാപാത്രത്തെയാണ് ഏറ്റവും മികച്ച കഥാപാത്രമായി താരം കണക്കാക്കുന്നത്. വലിയ കോളിളക്കം സൃഷ്ടിക്കാൻ ആ സിനിമക്ക് സാധിച്ചിട്ടുണ്ട്.

ലില്ലി എന്ന മലയാള ഭാഷ റിവഞ്ച് ത്രില്ലർ ചിത്രത്തിലെ അഭിനയവും വളരെയധികം പ്രേക്ഷക പ്രീതി നേടാൻ താരത്തെ സഹായിച്ചിട്ടുണ്ട്. 2010ലാണ് ചിത്രം പുറത്തിറങ്ങിയത്. ടോവിനോയുടെ കൂടെ ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട് കൽകി, തീവണ്ടി, എടക്കാട് ബറ്റാലിയൻ എന്നിവ അതിൽ ശ്രദ്ധേയമായവയാണ് . 2019 ലാണ് കൽക്കി എന്ന ആക്ഷൻ ചിത്രം പുറത്തു വന്നത്.

ടോവിനോയുടെ കൂടെയുള്ള താരത്തിന്റെ കെമിസ്ട്രി എപ്പോഴും വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്നതാണ്. 2019 ൽ പുറത്തിറങ്ങിയ വൻ വിജയമായ ഉയരെ എന്ന ചിത്രത്തിൽ ചെറിയ ഒരു റോളും താരം ചെയ്തു. വളരെയധികം വേഷ് പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരുന്നു ഉയരെ എന്ന ചിത്രത്തിൽ താരം ചെയ്തത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എപ്പോഴും പ്രേക്ഷകർക്കിടയിൽ തരംഗമാവാറുണ്ട്. മഞ്ഞിലെ മാലാഖ പോലെ പ്രേക്ഷകരുമായി പങ്കുവെച്ച ചിത്രവും ട്രഡീഷണൽ ലഹങ്കയിൽ ശാലീന സുന്ദരിയായ ചിത്രവും കഴിഞ്ഞ ദിവസങ്ങളിലാണ് വലിയ ആരവത്തോടെ പ്രേക്ഷകർ ഏറ്റെടുത്തത് .

ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായ പ്രചരിക്കുന്നത് സിമ്പിൾ ഡ്രസ്സിൽ വളരെ ആക്ടീവായി തോന്നിക്കുന്ന ഒരു ചിത്രമാണ്. അനുയോജ്യമായ ആഭരണങ്ങൾ ഉപയോഗിക്കാൻ താരം മറന്നിട്ടില്ല. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

ഇതാ എന്റെ കഴുത്ത്.. ഞാൻ ഒരു ചുംബനം മിസ്സ് ചെയ്യുന്നു എന്ന ക്യാപ്റ്റൻ ഓടുകൂടിയാണ് താരം ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് ഈ ചിത്രത്തെ.

Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha

Be the first to comment

Leave a Reply

Your email address will not be published.


*