ഞങ്ങൾ കുറച്ച് മോഡേൺ ഫാമിലി ആണെന്ന് സുശീലേച്ചി പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല…🥰 സൃന്ദ ന്യൂ ലുക്ക്‌ 😍

ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ മലയാളി മനസ്സുകളിൽ കുടിയേറിയ അഭിനയത്രി ആണ് ശ്രിന്ദ അർഹാൻ. 2012 മുതൽ ആണ് താരം അഭിനയ മേഖലയിൽ സജീവമായത്. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ് താരം.

2010ൽ പുറത്തുവന്ന ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിൽ ആമിറിന്റെ സഹോദരിയായി ശ്രിന്ദ അർഹാൻ വേഷമിട്ടിരുന്നു. പക്ഷേ അത് ചെറിയ ഒരു വേഷമായിരുന്നതു കൊണ്ട് ജനശ്രദ്ധ കിട്ടിയില്ല. 2012 മുതൽ ആണ് പ്രേക്ഷകശ്രദ്ധ ഉള്ള വേഷങ്ങൾ താരത്തിന് ലഭിച്ചു തുടങ്ങിയത്.

2012 ല് പുറത്തിറങ്ങിയ തട്ടത്തിൻ മറയത്ത്, 22 ഫീമെയിൽ കോട്ടയം എന്നെ രണ്ട് സിനിമകളും വളരെ വലിയ വിജയകരമായി. ഇതിലെ കഥാപാത്രങ്ങൾ ജന ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. 2013 ല് പുറത്തിറങ്ങിയ അന്നയും റസൂലും എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷമാണ് താരം ചെയ്തത്.

2015 ലാണ് ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം പുറത്തിറങ്ങുന്നത്. അതിലെ മേരി എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്നു. തനിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങളെയെല്ലാം ഉള്ളിലേക്ക് ആവാഹിച്ചെടുത്തഭിനയിക്കുന്ന രീതിയാണ് താരത്തിന്.

ഒരുപാട് അവാർഡുകളും താരം നേടിയിട്ടുണ്ട്. 2015 വനിത ഫിലിം അവാർഡ് മികച്ച സഹനടിക്കുള്ള പുരസ്കാരം താരത്തിന് ആണ് ലഭിച്ചത്. 2017 ലെ മികച്ച സഹനടിക്കുള്ള പുരസ്കാരം താരത്തിനെ തന്നെ തേടിവന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിനാണ് ഈ അവാർഡുകൾ ലഭിച്ചത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന താരതമ്യം പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. കാറ്റിനൊപ്പം ഇഴയുന്ന മുടി മുഖം ചുംബിക്കുന്ന സൂര്യൻ എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

Srindha
Srindha
Srindha
Srindha
Srindha
Srindha
Srindha
Srindha
Srindha
Srindha
Srindha
Srindha

Be the first to comment

Leave a Reply

Your email address will not be published.


*