എനിക്ക് അഭിനയം ആണെങ്കിൽ അവൾക്ക് ഡ്രസ്സ്‌നോട്‌ ആയിരുന്നു പാഷൻ. ഇപ്പോൾ അവളുടെ വസ്ത്രം ധരിക്കുമ്പോൾ പ്രത്യേക വികാരമാണ് : തമന്ന..

ബാല്യകാല സുഹൃത്ത് ഡിസൈൻ ചെയ്ത വസ്ത്രത്തിൽ തിളങ്ങി തമന്ന.

സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ താര മൂല്യമുള്ള നടിമാറിൽ ഒരാളാണ് തമന്ന. ഒരു സമയത്ത് സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു താരം. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മനം മയക്കുന്ന സൗന്ദര്യത്തോടൊപ്പം മികച്ച അഭിനയം കൂടിയായപ്പോൾ, സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ എന്നും തരമുണ്ടായിരുന്നു. ബാഹുബലി പോലോത്ത ബ്രഹ്മണ്ട സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.

പല പ്രശസ്ത ബ്രാണ്ടുകളുടെ അംബാസ്സഡർ ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് ഫോട്ടോഷൂട്ട്കളിലും തിളങ്ങാനും താരത്തിന് കഴിഞ്ഞു. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. നിമിഷ നേരം കൊണ്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. പക്ഷെ താരം അതി സുന്ദരിയായി പ്രത്യക്ഷപ്പെട്ട വസ്ത്രത്തിന്റെ പിന്നാലെ ഒരു കഥയുണ്ട് എന്നതാണ് മറ്റൊരു കാര്യം.

തന്റെ ബാല്യകാല സുഹൃത്ത് ഡിസൈൻ ചെയ്ത വസ്ത്രമാണ് തമന്ന ധരിച്ചിരിക്കുന്നത്. ബാല്യകാല സുഹൃത്തും പ്രശസ്ത ഡിസൈനറും കൂടിയായ ഒഹൈല ഖാൻ ഡിസൈൻ ചെയ്ത വസ്ത്രമാണ് തമന്ന ധരിച്ചിരിക്കുന്നത്.

തമന്ന ഈ വിഷയം ഇൻസ്റ്റാഗ്രാമിലെ ഫോട്ടോയിലെ ഡിസ്ക്രിപ്ഷനിൽ പറയുന്നുണ്ട്

Ohaila and I have been friends since childhood and I vividly remember this one day in our school canteen, when we shared our dreams and passions – for me it was acting and her’s was clothes, design and fashion . It feels so good to have grown up doing exactly what we had envisioned for ourselves. It’s extremely emotional for me to see her craft every single outfit with such excellence and I couldn’t be more excited to have been a part of the nuptial festivities of @hannaskhan and see her get her Happily ever after

Every outfit has a story to tell and this one is very personal for me because @theohailakhanofficial has designed it keeping our conversations over the years in mind.

എനിക്ക് അഭിനയം ആണെങ്കിൽ അവൾക്ക് ഡ്രസ്സ്‌നോട്‌ ആയിരുന്നു പാഷൻ. ഇപ്പോൾ അവളുടെ വസ്ത്രം ധരിക്കുമ്പോൾ പ്രത്യേക വികാരമാണ്. എന്നാണ് താരം ഈ ക്യാപ്ഷനിലൂടെ ആരാധകരെ അറിയിക്കുന്നത്.

Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna

Be the first to comment

Leave a Reply

Your email address will not be published.


*