വീണ്ടും ഹോട്ട് ഫോട്ടോയിൽ തിളങ്ങി ബഡായി ആര്യ. വൈറൽ ഫോട്ടോകൾ കാണാം.

ആര്യയുടെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ബഡായി ബംഗ്ലാവിലൂടെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ താരമാണ് ആര്യ. ബഡായി ആര്യ എന്ന് തന്നെയാണ് താരം അറിയപ്പെടുന്നത്. തന്റെ നർമ്മം കലർന്ന വേഷത്തോടെ ആണ് താരം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെടുന്നത്.

ബഡായി ബംഗ്ലാവ് ലൂടെ ജനശ്രദ്ധ നേടിയെങ്കിലും താരം കൂടുതലായി അറിയപ്പെട്ടത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന മലയാളം ബിഗ് ബോസ് സീസൺ ടൂ യിലൂടെയാണ്. ഒരു മത്സരാർത്ഥി എന്ന നിലയിൽ മികച്ച പ്രകടനം ആണ് താരം ബിഗ് ബോസ് ഹൗസിൽ കാഴ്ച വച്ചിരുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ട് കളിൽ പങ്കെടുത്തിട്ടുണ്ട്. ഏറ്റവും അവസാനമായി പുറത്ത് വന്ന താരത്തിന്റെ ഇൻസ്റ്റാഗ്രാം ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

മുമ്പ് ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരുന്ന താരമിപ്പോൾ അധികവും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുള്ളത്. വൈറ്റ് ഷർട്ട്‌ ആൻഡ് ബ്ലൂ ജീൻസ് മോഡൽ ഷോർട് ധരിച്ചാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

നടിയായും മോഡലായും അവതാരകയായും തിളങ്ങി നിൽക്കുന്ന താരമാണ് ആര്യ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ബഡായിബംഗ്ലാവ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഒരുപാട് സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

2010 ല് പുറത്തിറങ്ങിയ ഫിഡ്ൽ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ലൈല ഓ ലൈല, ഒരു സെക്കൻഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, പ്രേതം, തോപ്പിൽജോപ്പൻ, അലമാര, ഉരിയാടി, പാവ തുടങ്ങിയ സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചു.

Arya
Arya
Arya
Arya
Arya
Arya
Arya
Arya
Arya
Arya

Be the first to comment

Leave a Reply

Your email address will not be published.


*