ചുവന്ന സാരിയിൽ ശാലീന സുന്ദരിയായി പ്രയാഗ മാർട്ടിൻ. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ

മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നു വന്ന് താരമാണ് പ്രയാഗ മാർട്ടിൻ. 2009 ൽ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന സിനിമയിലായിരുന്നു അത്. പിന്നീട് മലയാളത്തിൽ ഭാരം ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമായി.

മലയാളത്തിലെ  പോലെ തന്നെ  തമിഴിലും  ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. മിസ്കിൻ എഴുതി സംവിധാനം ചെയ്ത പിസാസ് എന്ന സിനിമയിലെ പ്രധാന വേഷത്തിലൂടെയാണ് താരം തമിഴ് അരങ്ങേറുന്നത്. അരങ്ങേറ്റ ചിത്രം തന്നെ വളരെ വിജയകരമായി അതുകൊണ്ടു തന്നെ. പിന്നീട് തമിഴിൽ തിളക്കമുള്ള നടിയായി മാറുകയായിരുന്നു താരം.

മലയാളത്തിലോ തമിഴിലോ താരം നിർത്തിയിട്ടില്ല.
ഒരു കന്നട സിനിമയിലും കൂടി താരം അഭിനയിച്ചിട്ടുണ്ട്. 2019 ല് പുറത്തിറങ്ങിയ ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായ ഗീത എന്ന സിനിമയിൽ ആണ് താരം കന്നഡയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വളരെ മികച്ച പ്രതികരണം കന്നഡ സിനിമക്കും ലഭിച്ചു.

ഫുക്രി, ഒരേ മുഖം,  രാമലീല, പോക്കിരി സൈമൺ,  ബ്രദേഴ്സ് ഡേ,  ഉൾട്ട തുടങ്ങിയവയാണ് മലയാളത്തിലെ താരത്തിന്റെ പ്രധാനപ്പെട്ട  സിനിമകൾ. സിനിമയിൽ അഭിനയിക്കുന്നത് ഉണ്ടെങ്കിലും ടെലിവിഷൻ പരമ്പരകളിലും താരം തിളങ്ങി നിൽക്കുന്നു. മത്സരാർത്ഥി മാത്രമായിട്ടല്ല. മഴവിൽ മനോരമ ടെലിക്കാസ്റ്റ് ചെയത മിടുക്കി എന്ന പരിപാടിയിലെ ജഡ്ജ് ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. 12 ലക്ഷം ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നത്. താരത്തിന്റെ പ്രേക്ഷക പ്രീതിയും പിന്തുണയും തന്നെയാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇതുകൊണ്ടുതന്നെയാണ്.

താരം കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ കടൽ അരികിൽ  അപ്സരയെ പോലെ  അതീവ സുന്ദരിയായതാണ്. ആരാധകർ കൈയടിച്ച് സ്വീകരിച്ച ആ ഫോട്ടോ ഷൂട്ടിന് പിന്നാലെ ഇപ്പോൾ ചുവന്ന സാരിയിൽ ശാലീന സുന്ദരിയായാണ് താരം പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

Prayaga
Prayaga
Prayaga
Prayaga
Prayaga
Prayaga
Prayaga
Prayaga
Prayaga
Prayaga

Be the first to comment

Leave a Reply

Your email address will not be published.


*