വീണ്ടും ഹോട്ട് ലൂക്കിൽ തിളങ്ങി പാർവതി നായർ.

പാർവതി നായരുടെ പുത്തൻ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ.

ചുരുങ്ങിയ സിനിമകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് പാർവതി നായർ. മോഡൽ രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരം മിസ്സ്‌ കർണാടക, മിസ്സ്‌ നേവി ക്വീൻ എന്നീ പട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് . കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ചതെങ്കിലും അഭിനയിച്ച സിനിമകളൊക്കെ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരത്തിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. മോഡൽ ഫോട്ടോഷൂട്ടിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 10 ലക്ഷത്തിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ താരം വീണ്ടും പുതിയ ഫോട്ടോയുമായി സോഷ്യൽ മീഡിയയിൽ വന്നിരിക്കുകയാണ്. അതീവ സുന്ദരിയായി കുറച്ച് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

2012 ൽ പുറത്തിറങ്ങിയ പോപ്പിൻസ് എന്ന മലയാള സിനിമയിലെ ജൂലി എന്ന കഥാപാത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. കുഞ്ചാക്കോ ബോബൻ ഇന്ദ്രജിത്ത് ജയസൂര്യ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ പോപ്പിൻസ് എന്ന സിനിമയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.

താരം തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റോറി കത്തെ യാണ് താരത്തിന്റെ ആദ്യ കന്നഡ സിനിമ. അജിത്, അനുഷ്ക തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് സിനിമ എന്നൈ അരിന്തൽ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറിയത്.

Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi

Be the first to comment

Leave a Reply

Your email address will not be published.


*