ബ്ലാക്ക് ഡ്രസ്സിൽ ക്യൂട്ടായി രശ്മി ഗൗതം… ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ

ഇന്ത്യൻ സിനിമയിൽ തിളങ്ങിയതു പോലെതന്നെ ടെലിവിഷൻ പരമ്പരകളിലൂടെടെയും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് രശ്മി ഗൗതം.  തെലുങ്ക് ടെലിവിഷൻ കോമഡി ഷോയായ എക്‌സ്ട്രാ ജബാർദാസ്തിൽ താരമിപ്പോൾ ആതിഥേയത്വം വഹിക്കുന്നുണ്ട്.

ഡാൻസ് റിയാലിറ്റി ഷോയിൽ താരത്തെ കണ്ടതിനു ശേഷമാണ് ചലച്ചിത്ര അഭിനേത്രി സംഗീത സിനിമ അഭിനയത്തിലേക്ക് ക്ഷണിക്കുന്നത്. 2010ലാണ് തെലുങ്കിൽ പ്രസ്ഥാനം എന്ന സിനിമയിൽ താരം അഭിനയിക്കുന്നത്. കാണ്ഡെയ്ൻ എന്ന ചിത്രത്തിൽ നർമദയുടെ പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചത് വളരെയധികം ശ്രദ്ധേയമായിരുന്നു.

തമിഴ് ചിത്രമായ കന്ദൻ, കന്നഡ ചിത്രം ഗുരു എന്നിവയിലും താരം വലിയ മികവുള്ള അഭിനയം കാഴ്ച വച്ചു. 2011 ലായിരുന്നു ഈ രണ്ടു സിനിമകളും പുറത്തിറങ്ങിയത്. മികച്ച പ്രതികരണം പ്രേക്ഷകരിൽ നിന്ന് താരത്തിന് ലഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ സജീവമായി ഉപയോഗിക്കുന്ന് താരത്തിന്റെ പുതിയ ഫോട്ടോ ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എപ്പോഴും പെട്ടെന്ന് പ്രേക്ഷകർ ഏറ്റെടുകാറുണ്ട്. വലിയ പ്രേക്ഷക പ്രീതിയും പിന്തുണയും ഉള്ള താരം ആയതു കൊണ്ടുതന്നെ വളരെ പെട്ടെന്നാണ് ചിത്രങ്ങൾ വൈറലായത്.

ബ്ലാക്ക് ഔട്ട് ഫിറ്റിങ് ക്യൂട്ട് ആയി ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പതിവിൽ ഉള്ളതിനേക്കാൾ കൂടുതൽ മനോഹരമായി ഈ ഫോട്ടോഷൂട്ടുകൾ കാണപ്പെടുന്നുണ്ട് എന്നാണ് ആരാധകരുടെ ഭൂരിപക്ഷാഭിപ്രായം. മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോകൾ ലഭിക്കുന്നത്.

Rashmi
Rashmi
Rashmi
Rashmi
Rashmi
Rashmi
Rashmi
Rashmi
Rashmi
Rashmi

Be the first to comment

Leave a Reply

Your email address will not be published.


*