പാടാത്ത പൈങ്കിളിയിലെ കണ്മണിയുടെ കിടിലൻ ഫോട്ടോകൾ വൈറൽ.

മനീഷ മഹേഷിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന പാടാത്ത പൈങ്കിളി എന്ന സീരിയൽ മലയാളത്തിലെ ഏറ്റവും കൂടുതൽ ടി ആർ പി റേറ്റിങ്ങ് ഉള്ള പരമ്പരയിൽ ഒന്നാണ്.

പാടാത്ത പൈങ്കിളി എന്ന സീരിയൽ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് കണ്മണി. ഒരു പാവം നാട്ടുമ്പുറത്ത് പെണ്ണാണ് കണ്മണി. കണ്മണി എന്ന കഥാപാത്രത്തെ മിനിസ്ട്രി അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് മനീഷ് മഹേഷ്. താരത്തിന് ആരാധകർ ഏറെയാണ്.

ടിക്ടോക്കിലൂടെ ജനശ്രദ്ധ നേടിയ താരം പിന്നീട് ഓഡിഷന് ലൂടെ പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അഭിനയിക്കാൻ ക്ഷണിക്കപ്പെടുകയായിരുന്നു. മികച്ച അഭിനയമാണ് താരം പാടാത്ത പൈങ്കിളി എന്ന സീരിയലിൽ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

ചെറുപ്പം മുതലേ മോഡലിംഗ് നോട് അതീവ താല്പര്യം ഉള്ള ആളായിരുന്നു മനീഷ് മഹേഷ്. ടിക്ക് ടോക്കിലൂടെ ആണ് താരം പിന്നീട് തന്റെ കഴിവുകൾ സമൂഹമാധ്യമങ്ങളിൽ പ്രകടിപ്പിക്കാൻ തുടങ്ങിയത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ട് കളിൽ പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായി ബീച്ച് അരികിലുള്ള താരത്തിന് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

Maneesha
Maneesha
Maneesha
Maneesha
Maneesha
Maneesha
Maneesha
Maneesha
Maneesha
Maneesha
Maneesha

Be the first to comment

Leave a Reply

Your email address will not be published.


*