ഗോവണി കയറി വരുന്ന ശാലീന സുന്ദരിയായി സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം… ആരാധകർക്കിടയിൽ വൈറൽ…

മലയാള സിനിമാ-സീരിയൽ രംഗങ്ങളിൽ നിന്ന് മാറ്റിനിർത്താൻ ആകാത്ത വിധം ആരാധകരുള്ള യുവ അഭിനേത്രിയാണ് സാധിക വേണുഗോപാൽ. ചെറുതും വലുതുമായ ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സിനിമ സീരിയൽ രംഗങ്ങളിൽ മികവുറ്റ അഭിനയം കാഴ്ചവെക്കുന്ന താരം എന്നതിനപ്പുറം ഒരുപാട് പുതിയതരം ഫോട്ടോഷൂട്ട്കളുടെയും നിറ സാന്നിധ്യമാണ് താരമിപ്പോൾ. മറ്റു ഫോട്ടോഷൂട്ടുകളിൽ നിന്ന് ആശയം കൊണ്ടും വസ്ത്രധാരണങ്ങൾ കൊണ്ടും ക്യാപ്ഷനുകൾ കൊണ്ടും അതീവ വ്യത്യസ്തത പുലർത്താറുണ്ട് താരത്തിന്റെ ചിത്രങ്ങൾ.

എത്ര നല്ല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചാലും അശ്ലീല കമന്റുകൾ വരാറുണ്ട്. അങ്ങനെ വരുന്ന അശ്ലീല കമന്റുകൾക്ക് ചുട്ടമറുപടി നൽകിയാണ് താരം പ്രതികരിക്കാറുള്ളത്. അത്തരത്തിൽ ഒരുപാട് വിവാദങ്ങൾക്ക് താരത്തിന്റെ  ഫോട്ടോ ഷൂട്ട് കാരണമായിട്ടുണ്ട്.

തന്മയത്വം ഉള്ള അഭിനയം തന്നെയാണ് താരത്തിന്റെ  ഹൈലൈറ്റ്.   സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ സ്വന്തമായ നിലപാട് താരം വ്യക്തമാക്കും. ശ്രോതാക്കളെ വകവക്കാതെയുള്ള അഭിപ്രായം പറയലുകൾ കൊണ്ട് താരം ആരാധകരുടെ പോലെ തന്നെ ഒരുപാട് വിമർശകരെയും നേടി.

അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8ന് താരം നെഞ്ചിൽ ടാറ്റൂ ചെയ്യുന്ന വീഡിയോ പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചിരുന്നു. വളരെ പെട്ടെന്ന് പ്രേക്ഷകർ അത് ഏറ്റെടുക്കുകയും തരംഗമായി പ്രേക്ഷകർക്കിടയിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഗോവണി കയറി വരുന്ന ഒരു തനി നാടൻ മലയാളി മങ്കയുടെ രൂപത്തിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശാലീന സുന്ദരി എന്ന് ഒറ്റനോട്ടത്തിൽ പറയാം. സാരിയുടെ കളർ അനുസരിച്ച് സിമ്പിൾ ആയ മനോഹരമായ ആഭരണവും താരം ധരിച്ചിരിക്കുന്നു.

Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika

Be the first to comment

Leave a Reply

Your email address will not be published.


*