വർക്കൗട്ട് വീഡിയോ പങ്ക് വെച്ച് പ്രിയ താരം. വീഡിയോ കാണാം.

സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ വർക്കൗട്ട് വീഡിയോ.

മോഡൽ രംഗത്തും സിനിമാ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് ഈഷ റെബ. 2012 മുതൽ സിനിമാലോകത്തെ സജീവമായ താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് തെലുങ്ക് സിനിമയിൽ ആണ്.

മോഡൽ രംഗത്ത് സജീവമായ താരം എംബിഎ പഠിക്കുന്ന സമയത്താണ് സിനിമയിലേക്ക് ക്ഷണം വരുന്നത്. താരം പിന്നീട് സിനിമയിൽ സജീവമാവുകയായിരുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ  വർക്കൗട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോ ഇതിനകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു.

2012 ല് പുറത്തിറങ്ങിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചതെങ്കിലും, താരം ആദ്യമായി പ്രധാന വേഷത്തിൽ എത്തിയത് 2013 ൽ പുറത്തിറങ്ങിയ അന്തക ‘മുണ്ട് ആ തറവാത്ത’ എന്ന സിനിമയിലൂടെയാണ്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

താരം തെലുങ്കു സിനിമയ്ക്ക് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. ‘ഓയീ’ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറുന്നത്. ആമി തുമി, ധരാശക്കുടു, അവെ, ബ്രണ്ട് ബാബു, സുബ്രഹ്മണ്യപുരം തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.

Eesha
Eesha
Eesha
Eesha
Eesha
Eesha
Eesha
Eesha
Eesha
Eesha
Eesha

Be the first to comment

Leave a Reply

Your email address will not be published.


*