പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് ദൃശ്യ രഘുനാഥ്… ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ…

ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷക മനസ്സുകളിൽ ഇടം പിടിക്കാൻ സാധിച്ച ഒട്ടേറെ താരങ്ങളുണ്ട് മലയാളത്തിൽ. കൂട്ടത്തിൽ വളരെയധികം ജനപ്രീതി ഉള്ള താരമാണ് ദൃശ്യ രഘുനാഥ്. ഹാപ്പി വെഡിങ്ങിലെ കഥാപാത്രത്തിലൂടെ മലയാളികൾക്ക് താരം പ്രിയങ്കരിയായി.

അഭിനയത്തോട് വളരെയധികം അഭിനിവേശം ഉള്ള വ്യക്തിയാണ് താരം. തന്റെ സ്കൂൾ കാലഘട്ടം മുതൽ തന്നെ അഭിനയത്തോട് താല്പര്യം കാണിച്ചിരുന്നു. നാടകങ്ങളിലും മോണോ ആക്ടിലും, ഡാൻസിലും എല്ലാം താരം സജീവമായിരുന്നു.

ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. നായികാ കഥാപാത്രത്തിൽ താരത്തിന് അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞു എന്നത് അഭിനയ മികവ് തന്നെയാണ്. 2016 ലായിരുന്നു ഹാപ്പി വെഡിങ് പുറത്തിറങ്ങിയത്.

ഒമർ ലുലു സംവിധാനം ചെയ്ത വിജയകരമായ ഹാപ്പി വെഡിങ് എന്ന സിനിമയിൽ അരങ്ങേറിയ താരത്തിന് തൊട്ടടുത്തവർഷം തന്നെ മാച്ച് ബോക്സ് എന്ന സിനിമയിലും അഭിനയിക്കാൻ അവസരം ലഭിച്ചു . ശിവറാം മോണിയാണ് അത് സംവിധാനം ചെയ്തത്.

താരം അവസാനമായി അഭിനയിച്ചത് ശാദി മുബാറക് എന്ന സിനിമയിലാണ്. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം പുലർത്താൻ വേണ്ടിയാണ് താരം സോഷ്യൽ മീഡിയ ഫ്ലാറ്ഫോമുകൾ കൂടുതലായും ഉപയോഗിക്കുന്നത്. ഇപ്പോൾ പുതിയൊരു ഫോട്ടോ പങ്കു വെച്ചിരിക്കുകയാണ് താരം.

മോഡേൺ ടൈപ്പ് ടോപ്പിന് ബ്ലാക്ക് ജീൻസ് ആണ് താരം തിരഞ്ഞെടുത്ത കോമ്പിനേഷൻ. ബോൾഡ് ലുക്കിലാണ് താരം ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. ഗേറ്റിൽ പിടിച്ചു കൊണ്ടുള്ള ചിത്രമാണ് താരം ഇൻസ്റ്റ ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

Drishya
Drishya
Drishya
Drishya
Drishya
Drishya
Drishya
Drishya
Drishya
Drishya

Be the first to comment

Leave a Reply

Your email address will not be published.


*