ഹോട്ട് ഫോട്ടോയിൽ തിളങ്ങി അനു ഇമാനുവൽ. ഫോട്ടോകൾ കാണാം.

പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് താരം.

മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് അനു ഇമ്മാനുവൽ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം ജനിച്ചതും വളർന്നതുമെല്ലാം അമേരിക്കയിലായിരുന്നു.

ബാലതാരമായാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2011 ൽ ജയറാം സംവൃത സുനിൽ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സ്വപ്നസഞ്ചാരി എന്ന സിനിമയിൽ ബാലതാരമായാണ് താരം അഭിനയലോകത്തേക്ക് കടന്നുവന്നത്. പിതാവ് തങ്കച്ചൻ ഇമ്മാനുവൽ ആയിരുന്നു സ്വപ്നസഞ്ചാരി യുടെ സംവിധായകൻ.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 15 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

താരം ഏറ്റവും അവസാനം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുറച്ച് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

2016 ൽ നിവിൻ പോളി പ്രധാനവേഷത്തിലെത്തിയ ആക്ഷൻ ഹീറോ ബിജു എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് താരം ആദ്യമായി പ്രധാനവേഷത്തിലെത്തുന്നത്. ഇതിലെ ഗാനങ്ങളൊക്കെ സൂപ്പർഹിറ്റായിരുന്നു. പിന്നീട് സാരം തമിഴിലും തെലുങ്കിലും പ്രത്യക്ഷപ്പെട്ടു.

മഞ്ജു ആണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ. വിശാൽ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ മൂവി തുപ്പരിവാലൻ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. താരമിപ്പോൾ തെലുങ്ക് സിനിമയിൽ സജീവമാണ്.

Emmanual
Emmanual
Emmanual
Emmanual
Emmanual
Emmanual
Emmanual
Emmanual
Emmanual
Emmanual

Be the first to comment

Leave a Reply

Your email address will not be published.


*