“പൂളിൽ നീരാടി എഴുന്നേറ്റുവരുന്ന സുന്ദരി”😍 വീഡിയോസ് പങ്കുവെച്ച് താരം..

മലയാളത്തിലെ ജനപ്രിയ താരങ്ങളിൽ ഒരാളാണ് മറീന മൈക്കിൾ കുരിശിങ്കൽ. തന്മയത്വം ഉള്ള ഭാവ അഭിനയങ്ങൾ കൊണ്ട് ചുരുങ്ങിയ കഥാ പാത്രങ്ങളിലൂടെ തന്നെ ഒട്ടേറെ പ്രേക്ഷകരെ നേടിയെടുക്കാം എന്ന് താരത്തിന് തെളിയിക്കാൻ സാധിച്ചു. താരം അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങൾ എന്നും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാകും.

2013 മുതൽ ആണ് താരം അഭിനയ ജീവിതത്തിൽ സജീവമാകുന്നത്. എബി എന്ന വിനീത് ശ്രീനിവാസൻ നായകനായ സിനിമയിലൂടെയാണ് താരം നായികാ പദവിയിലേക്ക് ഉയരുന്നത്. മികച്ച പ്രതികരണങ്ങളാണ് എബി എന്ന സിനിമയിലെ നായിക കഥാപാത്രം അവതരിപ്പിച്ചതിലൂടെ താരത്തിന് ലഭിച്ചത്.

മുംബൈ ടാക്സി, ഹാപ്പി വെഡിങ്ങ്, അമർ അക്ബർ ആന്റണി, ചങ്ക്‌സ് എന്നീ സിനിമകളിലെ താരം അവതരിപ്പിച്ച കഥാപാത്രങ്ങളും വളരെയധികം ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഹാപ്പി വെഡിങ് ലെ അഭിനയം മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറിയതാണ്. വളരെ നാച്ചുറൽ ആയുള്ള സംസാരവും അഭിനയവും ആയിരുന്നു ആ സിനിമയിൽ കാഴ്ചവച്ചത് എന്നായിരുന്നു പ്രേക്ഷക അഭിപ്രായം.

ചങ്ക്‌സ് എന്ന സിനിമയിൽ 100 കിലോമീറ്ററിലധികം വേഗതയിൽ ബുള്ളറ്റ് മോട്ടോർ സൈക്കിൾ ഓടിക്കുന്ന ഒരു ടോംബോയ്‌ കാരക്ടർ ആണ് താരം ചെയ്തിരുന്നത്. മികച്ച പ്രശസ്തി ആ ഒറ്റ കഥാപാത്രത്തിലൂടെ താരത്തിന് ലഭിക്കുകയുണ്ടായി. വായ് മൂടി പേശവുവിലും താരം അഭിനയിച്ചിട്ടുണ്ട്. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന മലയാളം സിനിമയുടെ തമിഴ് റീമേക്ക് ആണിത്.

പ്രേക്ഷകരുമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംമുകളിലൂടെ അടുത്ത ബന്ധം സൂക്ഷിക്കാൻ എപ്പോഴും തൽപരത ഉള്ള വ്യക്തിത്വമാണ് താരത്തിന്റെത്. ഇപ്പോൾ താരം പ്രേക്ഷകരുമായി പങ്കുവെച്ച സ്വിമ്മിങ് പൂളിൽ നിന്നുള്ള ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്.

ചുവന്ന സ്വിംസ്യുട്ടിൽ ഹോട്ട് ലുക്കിലാണ് താരം. സ്വിമ്മിങ് പൂളിൽ നിന്നും നനഞ്ഞു കയറി വരുന്നതായ ഒരു വീഡിയോയും പ്രേക്ഷകർക്കിടയിൽ താരം പങ്കു വെച്ചിട്ടുണ്ട്. ഒരുപാട് പേരാണ് താരത്തിന്റെ ഫോട്ടോസിനും വീഡിയോക്കും താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്.

Mareena
Mareena
Mareena
Mareena
Mareena
Mareena
Mareena
Mareena
Mareena
Mareena

Be the first to comment

Leave a Reply

Your email address will not be published.


*