മഴയിൽ നനഞ്ഞു കുളിച്ച് സാക്ഷി അഗർവാൾ.. ഫോട്ടോസും വിഡിയോസും പങ്കുവെച്ച് താരം

പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ  പങ്കുവെച്ച് താരം.

സൗത്ത് ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമാണ് സാക്ഷി അഗർവാൾ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളം തമിഴ് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.

മോഡൽ രംഗത്തിലൂടെ കരിയർ ആരംഭിച്ച താരം പിന്നീട് സിനിമയിൽ സജീവമാവുകയായിരുന്നു. 2013 ൽ ആറ്റ്‌ലി സംവിധാനം ചെയ്തു പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ രാജാ റാണിയിലൂടെ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താരം പ്രധാനവേഷം ആദ്യമായി കൈകാര്യം ചെയ്തത് സോഫ്റ്റ്‌വെയർ ഗണ്ട എന്ന കന്നട സിനിമയിലൂടെയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

വ്യത്യസ്ത ക്യാപ്ഷൻ ആണ് താരം ഫോട്ടോകൾക്ക് നൽകിയിട്ടുള്ളത്.
Those who think only sunshine brings happiness, have never danced in the rain! Life is not about waiting for the storm to pass… Its about learning to RUN in the Rain. Dont wait until your reach yours goal to be prouf of yourself. Be proud every step you take!

എന്നിങ്ങനെയാണ് ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിട്ടുള്ളത്.

താരം ഒരു മലയാള സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2018ല് പുറത്തിറങ്ങിയ ഒരായിരം കിനാക്കൾ എന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരം ഏറ്റവും കൂടുതൽ സജീവമായിട്ടുള്ളത് തമിഴ് സിനിമകളിലാണ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.

Sakshi
Sakshi
Sakshi
Sakshi
Sakshi
Sakshi
Sakshi
Sakshi
Sakshi
Sakshi

Be the first to comment

Leave a Reply

Your email address will not be published.


*