ഇൻസ്റ്റാഗ്രാമിൽ സുന്ദരിയായി അപർണ തോമസ്.

മിനിസ്ക്രീനിലെ പരമ്പരകൾക്ക് പ്രേക്ഷകരുടെ ആത്മാർത്ഥ ഇഷ്ടം ലഭിക്കൽ സ്വാഭാവികമാണ്. അക്കൂട്ടത്തിൽ വളരെ മുൻപന്തിയിലുള്ള താരദമ്പതികൾ ആണ് ജീവയും അപർണയും. വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ  വലിയ ആത്മബന്ധം പ്രേക്ഷകരുമായി സ്ഥാപിക്കാന് ഇവർക്ക് സാധിച്ചു.

മികച്ച ആരാധക വൃന്ദത്തെ സ്വന്തമാക്കാനും താര ജോഡികൾക്ക് സാധിച്ചത് ചെറിയ കാലയളവിൽ ആണ്. നാച്ചുറൽ ആയുള്ള ഭാവാഭിനയങ്ങളുടെ വളരെ സരസമായ ഉള്ളിൽ തട്ടിയ വാക്കുകളും പ്രവൃത്തികളുമാണ് താരദമ്പതികൾ അവതരണത്തിലൂടെ പ്രകടമാകുന്നത്.

അതുകൊണ്ടുതന്നെയാണ് മറ്റുള്ള അവതാരകരിൽ നിന്നും ഈ ദമ്പതികൾ വേറിട്ടു നിൽക്കാൻ ഒരുപാട് സ്നേഹം സമ്പാദിക്കാനും ഇടയായത്. സീ കേരളം ചാനലിലെ സരിഗമപാ എന്ന  മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരകനായാണ് ജീവയെ പ്രേക്ഷകർ അറിയുന്നത്.

 
അതിനുശേഷമാണ്   മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയുടെ അവതാരകരായി അപർണ്ണയും ജീവയും ഒരുമിച്ച് എത്തിയത്. വളരെ ഇഷ്ടത്തോടെയാണ് താരദമ്പതികളുടെ ഓരോ പരിപാടികളെയും ഓരോ എപ്പിസോഡ് കളിയും പ്രേക്ഷകർ കാത്തിരിക്കുന്നതും സ്വീകരിക്കുന്നതും.

പ്രേക്ഷകർക്കിടയിൽ വളരെയധികം ആഭിമുഖ്യവും മനസ്സിൽ ഇടവും ഇവർക്ക് നൽകുന്നുണ്ട്. അപർണ അവതരണ മേഖലയിലേക്ക് ഇപ്പോൾ വന്നതാണ്. ഇതിനു മുൻപ് ക്യാബിൻ ക്രൂ ആയിരുന്നു. എല്ലാവരും ആഗ്രഹിക്കുന്ന ആ തൊഴിൽ രാജിവെക്കുകയാനുണ്ടായത്.

സ്വന്തം ഭർത്താവിന്റെ കൂടെ ചാനൽ പരിപാടികളിലേക്ക് സ്നേഹ നിധിയായ ഭാര്യയും ഇറങ്ങി. സോഷ്യൽ മീഡിയയിൽ രണ്ടുപേരും ഒരുപാട് ആരാധകരെയും ഫോളോവേഴ്സിനെയും നേടിയാണ് മുന്നോട്ട് പോകുന്നത്. മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകർ നൽകുന്നത്.

ഇരുവരും ഒന്നിച്ചുള്ള അഭിമുഖ പരിപാടികളും ഫോട്ടോഷൂട്ടുകൾ വീഡിയോകളും വിശേഷങ്ങളും പ്രണയവും പ്രണയ വിവാഹവും ഈ ജീവിതത്തിലെ രസകരമായ അനുഭവങ്ങളും എല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അപർണ്ണയുടെ പുതിയ ഫോട്ടോസ് ആണ്. സിമ്പിൾസിറ്റിയാണ് താരത്തിന്റെ എപ്പോഴത്തെയും ഹൈലൈറ്റ്. ഇതും അതുപോലെ തന്നെ! വളരെ സിമ്പിൾ വർക്കുകൾ ഉള്ള ഒരു ഡ്രസ്സാണ് താരം ഫോട്ടോ ഷൂട്ടിന് വേണ്ടി തിരഞ്ഞെടുക്കുന്നത്.

Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna

Be the first to comment

Leave a Reply

Your email address will not be published.


*