ഗ്ലാമറിൽ തിളങ്ങി ശുഭ രക്ഷ. തരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ട് ആരാധകർ…

പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് താരം.

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ശുഭ രക്ഷാ. ചുരുങ്ങിയ സിനിമകൾ കൊണ്ട് ഒരുപാട് ആരാധകവൃന്ദത്തെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് ഗ്ലാമർ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അധികവും പങ്കുവെക്കാറുള്ളത്. തന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത്.

ബ്ലാക്ക് ഡ്രസ്സിൽ ഹോട്ട് & ബോൾഡ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. സെലബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ ചിന്തു ആണ് ഫോട്ടോകൾ പകർത്തിയിരിക്കുന്നത്.

കന്നട സിനിമയിൽ സജീവമാണ് താരം. 2018 ൽ പുറത്തിറങ്ങിയ ആപ്പിൾ കേക്ക് എന്ന കന്നട സിനിമയിലൂടെയാണ് താരം ബിഗ് സ്ക്രീനിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. മോഡലായി കരിയർ ആരംഭിച്ച താരം ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും തിളങ്ങിയിട്ടുണ്ട്.

ഗുഡ്‌ഗു, മൂകവിസ്മിത, ഗോലിമാർ, മത്തെ ഉദ്ഭാവ തുടങ്ങിയ കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു തെലുങ്ക് വെബ് സീരീസിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ടയിരുന്നു. അമ്മാൻ എന്ന തമിഴ് സീരിയലിലൂടെ താരം മിനിസ്ക്രീനിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്

Shubha
Shubha
Shubha
Shubha
Shubha
Shubha
Shubha
Shubha
Shubha

Be the first to comment

Leave a Reply

Your email address will not be published.


*