ലഹങ്കയിൽ മാലാഖയെപ്പോലെ സുന്ദരിയായി അമല പോൾ..💕 സുന്ദര ഫോട്ടോകൾ കാണാം.

പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് താരം.

സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് അമല പോൾ. തന്റെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അമലാ പോൾ.

2009 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ നീലത്താമര യിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും സജീവമാണ് താരം.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒരുപാട് ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അതീവ സുന്ദരിയായി ലഹങ്കയിൽ ആണ് താരം ഫോട്ടോയിൽ  പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലഹങ്ക യോടുള്ള താരത്തിന്റെ ഇഷ്ടവും താരം ആരാധകരോട്  പങ്കുവെക്കുകയുണ്ടായി. ഒരു എൻഗേജ്മെന്റ് പരിപാടിക്ക് വേണ്ടിയാണ് താരം ലഹങ്കയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

മോഡൽ രംഗത്ത് തിളങ്ങിനിന്നിരുന്ന താരത്തെ പ്രശസ്ത സംവിധായകൻ ലാൽജോസ് ആണ് സിനിമയിലേക്ക് ക്ഷണിക്കുന്നത്. വീര ശേഖരൻ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലും ആയി ഒരുപാട് മികച്ച സിനിമകൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞു.

മൈന , ദൈവത്തിരുമകൾ, വേട്ടൈ, റൺ ബേബി റൺ, തലൈവ, വേലയില്ലാ പട്ടതാരി, ഒരു ഇന്ത്യൻ പ്രണയകഥ, മിലി, അച്ചായൻസ്, രാക്ഷസൻ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. ഹെബ്ബൂളി എന്ന സിനിമയിലൂടെ താരം കന്നഡയിലും അരങ്ങേരി.

Amala
Amala
Amala
Amala
Amala
Amala
Amala
Amala
Amala
Amala

Be the first to comment

Leave a Reply

Your email address will not be published.


*