സാരിയിൽ സുന്ദരിയായി ആവന്തിക. ഫോട്ടോകൾ കാണാം…

പുത്തൻ ഫോട്ടോകൾ പങ്ക് വെച്ച് താരം.

മോഡൽ രംഗത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് തമിഴിലും തെലുങ്കിലും തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് അവന്തിക മിശ്ര. 2016 ൽ സിനിമ ലോകത്ത് സജീവമാണ് താരം. ഇപ്പോഴും സിനിമ ലോകത്ത് സജീവ സാനിധ്യമാണ് താരം.

താരം ആദ്യമായി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് പല ബ്രാൻഡുകളുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതോടെ കൂടിയാണ്. പൂമ, ഫെമിന തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പിന്നീട് 2014 ൽ പുറത്തിറങ്ങിയ മായ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ട് കളിലും പങ്കെടുത്തിട്ടുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി നിരന്തര പങ്കുവയ്ക്കാറുണ്ട്. ഏറ്റവും അവസാനമായി താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സ്കൈ ബ്ലൂ സാരിയിൽ അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകളുടെ പ്രത്യേക പ്രിയമുള്ള താരം ഒരുപാട് ഫോട്ടോകൾ തന്റെ ഇൻസ്റ്റാഗ്രാമിൽ ഇടക്കിടക്ക് പങ്കുവയ്ക്കാറുണ്ട്. അധികവും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.

താരം ഇതുവരെ ഒരു തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നെഞ്ചം എല്ലാം കാതൽ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെടുന്നത്. ഇനിയും ഒരുപാട് താരത്തിന് സിനിമകൾ പുറത്തിറങ്ങാൻ പോകുന്നതേയുള്ളൂ.

Avanthika
Avanthika
Avanthika
Avanthika
Avanthika
Avanthika
Avanthika
Avanthika
Avanthika

Be the first to comment

Leave a Reply

Your email address will not be published.


*