പുസ്തകം വായിക്കുമ്പോഴും വ്യായാമം..🔥 ജാക്കലിന്റെ പുതിയ വർക്ക്‌ ഔട്ട്‌ ചിത്രങ്ങൾ കാണാം..

പുത്തൻ ഫോട്ടോകൾ പങ്ക് വെച്ച് താരം.

ഹിന്ദി സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് ജാക്വലിൻ ഫെർണാണ്ടസ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബോളിവുഡിലെ തിരക്കുള്ള നടിമാരിലൊരാളാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഹോട്ട് ആൻഡ് ബോൾഡ് ലൂക്കിൽ ഉള്ള ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. 50 മില്യൺ അടുത്ത ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരംകൊണ്ട് വൈറൽ ആകാറുണ്ട്.

താരത്തിന്റെ പുത്തൻ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പുസ്തകം വായിച്ചുകൊണ്ട് വ്യായാമം ചെയ്യുന്ന ഫോട്ടോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. ഫോട്ടോകൾ ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരം ഗ്ലാമർ വേഷത്തിൽ ഉള്ള ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ നിരന്തര പങ്കുവയ്ക്കാറുണ്ട്.

2009 ൽ പുറത്തിറങ്ങിയ അലാവുദ്ദീൻ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. മർഡർ ടു എന്ന സിനിമയിലെ താരത്തിന്റെ വേഷമാണ് കരിയർ ബ്രേക്ക് ആയി പരിണമിച്ചത്.

മോഡൽ രംഗതിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ശ്രീലങ്കയാണ് താരത്തിന്റെ ജന്മസ്ഥലം. മുൻ മിസ് യൂണിവേഴ്സ് ശ്രീലങ്ക ജേതാവ് കൂടിയാണ് താരം. തന്റെ പഠനശേഷം ശ്രീലങ്കയിൽ ടെലിവിഷൻ റിപ്പോർട്ടരായും താരം ജോലി ചെയ്തിരുന്നു.

ഹൗസ് ഫുൾ, ഹൗസ് ഫുൾ 2, ഹൌസ് ഫുൾ 3, മർഡർ 2, റാസ് 2, കിക്ക്, ഭംഗിസ്ഥാൻ, ബ്രോതെര്സ് തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. താരം ഇപ്പോൾ സിനിമാ ലോകത്ത് സജീവമാണ്. ഒരുപാട് പരസ്യങ്ങളുടെ മോഡലായും താരം തിളങ്ങിയിട്ടുണ്ട്.

Jacque
Jacque
Jacque
Jacque
Jacque
Jacque
Jacque
Jacque
Jacque
Jacque
Jacque

Be the first to comment

Leave a Reply

Your email address will not be published.


*