സ്വിമ്മിംഗ് പൂളിലെ ഹോട്ട് ഫോട്ടോയുമായി മലയാളത്തിന്റെ പ്രിയ നായിക..

വിമല രാമന്റെ പുത്തൻ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ.

സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് വിമലാ രാമൻ. നടിയായും മോഡലായും തിളങ്ങിനിൽക്കുന്ന താരം ജനിച്ചതും വളർന്നതും ആസ്ട്രേലിയയിലാണ്. പിന്നീടാണ് താരം സിനിമാലോകത്ത് സജീവമാകുന്നത്.

തമിഴിലും തെലുങ്കിലും സജീവമാണ് താരം. 2005 ൽ പുറത്തിറങ്ങിയ ‘പൊയി’ എന്ന തമിഴ് സിനിമയിലൂടെ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സുരേഷ് ഗോപി നായകനായി പുറത്തിറങ്ങിയ ടൈം എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് മലയാളത്തിൽ ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങൾ മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സിമ്മിങ് പൂളിൽ ഹോട്ട് ആൻഡ് ബോൾഡ് ലൂക്കിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
A midsummer night’s dream.
എന്ന തലക്കെട്ടോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

പ്രണയകാലം, റോമിയോ, കൽക്കട്ട ന്യൂസ്, കോളേജ് കുമാരൻ, നസ്രാണി, തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. 2016 ൽ സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായെത്തിയ ഒപ്പം എന്ന സൂപ്പർ ഹിറ്റ് സിനിമയിലാണ് താരം അവസാനമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്.

‘എവറായ്ണ എപുദൈന’ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കിൽ അരങ്ങേരിയത്. ‘ആപ്ത രക്ഷക’ എന്ന സിനിമയിലൂടെ താരം കന്നടയിൽ അരങ്ങേറി. 2013 ൽ പുറത്തിറങ്ങിയ മുംബൈ മിറർ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി ഹിന്ദിയിൽ പ്രത്യക്ഷപ്പെടുന്നത്.

Vimala
Vimala
Vimala
Vimala
Vimala
Vimala
Vimala
Vimala
Vimala
Vimala

Be the first to comment

Leave a Reply

Your email address will not be published.


*