ട്രഡീഷണൽ സാരിയിൽ ശാലീന സുന്ദരിയായി ദിവ്യ പിള്ള…🥰 ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു..

മലയാളചലച്ചിത്ര പ്രേക്ഷകരിൽ ഒരുപാട് ആരാധകർ ഉള്ള യുവ അഭിനേത്രിയാണ് ദിവ്യ പിള്ള. താരത്തിന്റെ അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം ഒന്നു വളരെയധികം മികച്ചു നിൽക്കുന്ന പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. 2014 മുതൽ ആണ് താരം സജീവമായി തുടങ്ങി.

2015 പുറത്തിറങ്ങിയ അയൽ നഞ്ചല്ല എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഒരു എയർലൈൻ സ്റ്റാഫ് അംഗമായാണ് താരത്തിനെ കരിയർ ആരംഭിക്കുന്നത്. ദുബായിൽ ജനിച്ചുവളർന്ന താരം പിന്നീടാണ് സിനിമയിലേക്ക് തന്റെ ജീവിതത്തിൽ വഴി തിരിച്ചു വിടുന്നത്.

നടൻ വിനീത് കുമാറിന്റെ സംവിധാനത്തിൽ 2015 ൽ ഫഹദ് ഫാസിലിനൊപ്പം റൊമാന്റിക്-കോമഡി അയൽ നഞ്ചല്ല എന്ന ചിത്രമാണ് താരം ആദ്യമായി പറഞ്ഞിരിക്കുന്നത്. രണ്ടാമത് അഭിനയിച്ചത് ജിത്തുജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിലൂടെ ആയിരുന്നു. പൃഥ്വിരാജിനോട് കൂടെയായിരുന്നു അത്.

ടെലിവിഷൻ പരമ്പരകളിലും താരം സുപരിചിതയാണ്. മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയിൽ ജഡ്ജ് ആണ് ഇപ്പോൾ. ഉപ്പും മുളകും എന്ന പരിപാടിയിൽ ഝാൻസി എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. ഏതു വേഷവും താരത്തിന് നിഷ്പ്രയാസം ചെയ്യാൻ സാധിക്കും.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിനെ ഒരുപാട് ഫോളോവേഴ്സ് ആണുള്ളത്. താരത്തിന് പുതിയ ഫോട്ടോസ് ആണ് ഇപ്പോൾ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ട്രഡീഷണൽ സാരിയിൽ ശാലീന സുന്ദരിയായ ആണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

Divya
Divya
Divya
Divya
Divya
Divya
Divya
Divya
Divya
Divya

Be the first to comment

Leave a Reply

Your email address will not be published.


*