ഈ പോസിനു എന്താ പേരെന്ന് അറിയില്ല.. വെറൈറ്റി ഫോട്ടോഷൂട്ടുമായി സിധിക ശർമ. ഫോട്ടോകൾ കാണാം.

പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് താരം.

തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് സിധിക ശർമ. ചുരുങ്ങിയ സിനിമകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് സിധിക.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അധികവും ഗ്ലാമർ വേഷത്തിലുള്ള ഫോട്ടോ ആണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യാറുള്ളത്.

ബ്ലാക്ക് ഡ്രസ്സ്ൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം ആറ് ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

Keep your heels, head and standards high..
നിങ്ങളുടെ തലയും നിലവാരവും ഉയർന്നു തന്നെ നിലനിർത്തുക.. എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്. താരം ഇതിനു മുമ്പും ഒരുപാട് ഫോട്ടോഷൂട്ടുകളിൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ മനംമയക്കുന്ന സൗന്ദര്യം തന്നെയാണ് ഓരോ ഫോട്ടോകളുടെയും ഹൈലൈറ്റ്.

2012 ൽ പുറത്തിറങ്ങിയ ഓൾ ദി ബെസ്റ്റ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താരം ജനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് 2014 ൽ പുറത്തിറങ്ങിയ പൈസ എന്ന സിനിമയിലൂടെയാണ്. വെള്ളപ്പന്റി എന്ന സിനിമയിലൂടെ താരം ഹിന്ദിയിലും അരങ്ങേറാൻ പോവുകയാണ്.

Sidhika
Sidhika
Sidhika
Sidhika
Sidhika
Sidhika
Sidhika
Sidhika
Sidhika
Sidhika

Be the first to comment

Leave a Reply

Your email address will not be published.


*