ഏത് വണ്ടിയും എനിക്ക് തിരിച്ചറിയാം..! എന്നാൽ ആ വണ്ടി ഏതാണ്?? പ്രിയയുടെ ഉത്തരം ഇങ്ങനെ VIDEO കാണാം..😂

പ്രിയ വാരിയരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

കണ്ണിറുക്കി കാണിച്ച് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയ പ്രകാശ് വാരിയർ. ചുരുങ്ങിയ സിനിമകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു. നടിയായും മോഡലായും നർത്തകിയായും തിളങ്ങി നില്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഒരു സമയത്ത് ഇന്ത്യൻ ക്രഷ് എന്ന ഖ്യാതി വരെ താരത്തിന് ലഭിച്ചിട്ടുണ്ട്. 2018 ൽ ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിൽ കണ്ണിറുക്കി കാണിച്ചു കൊണ്ടാണ് താരം പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം കണ്ടെത്തിയത്. പിന്നീടങ്ങോട്ടുള്ള താരത്തിന്റെ വളർച്ച പെട്ടെന്നായിരുന്നു.

ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ ആരാധകരെ ഇൻസ്റ്റാഗ്രാമിൽ സ്വന്തമാക്കിയ സൗത്ത് ഇന്ത്യയിലെ നടിമാരിലൊരാളാണ് താരം. 7 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. പ്രിയ തന്റെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

താരത്തിന്റെ പുത്തൻ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രസകരമായ താരത്തിന്റെ വീഡിയോ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പൊതുവേ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ വൈറൽ ആകാറുണ്ട്.

ഒരു ബൈക്ക് റേസ് നടക്കുന്ന സ്ഥലത്ത് ഒരു അവതാരകൻ താരത്തോട് ചോദിച്ച ചോദ്യവും അതിനു താരം നൽകിയ മറുപടിയും ആണ് വൈറലായത്.

ഏതു വണ്ടിയും പ്രിയക്ക് തിരിച്ചറിയാം എന്നാണ് ജനങ്ങൾ പറയുന്നത് എന്ന ആമുഖം അവതാരകൻ ആദ്യം പറയുന്നു. ശേഷം പ്രിയയോട് “എന്നാൽ ആ കാണുന്ന വണ്ടി ഏതാണ്? എന്ന ചോദ്യം താരത്തോട് ചോദിക്കുകയാണ്. ഒരു റേസ് ബൈക്കിനെ കാണിച്ചുകൊണ്ടാണ് അവതാരകൻ താരത്തോട് ചോദ്യമുന്നയിച്ചത്. പക്ഷേ പ്രിയ അതൊരു ബൈക്കാണ് എന്ന് സിമ്പിളായി മറുപടി നൽകുകയായിരുന്നു.

പ്രശസ്ത സംവിധായകൻ ഒമർലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലൂടെയാണ് താരം ഹിന്ദിയിൽ അരങ്ങേറിയത്. ചെക്ക് എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി.

Priya
Priya
Priya
Priya
Priya
Priya
Priya
Priya
Priya

Be the first to comment

Leave a Reply

Your email address will not be published.


*