ഇത് നമ്മുടെ സൂര്യയും കിടിലൻ ഫിറോസും അല്ലേ..😎 8 വർഷം മുൻപ് ഇവർ ഒരു ഷോർട്ട് ഫിലിമിൽ ഒന്നിച്ചപ്പോൾ #VIDEO

ബിഗ് ബോസിലെ താരങ്ങൾ ഒന്നിച്ചഭിനയിച്ച ഷോർട്ട് മൂവി ആണ് ഇപ്പോൾ ചർച്ചാവിഷയം.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലെ താര രാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസിന് ആരാധകർ ഏറെയാണ്. ഒരുപക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ കാണുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് ആയിരിക്കാനാണ് സാധ്യത.

ബിഗ് ബോസ് സീസൺ 3 വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് സീസൺ 1 വളരെ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, സീസൺ ടു കൊറോണ കാരണം പകുതിയിൽ വെച്ച് നിർത്തുകയായിരുന്നു. ഇപ്പോൾ സീസൺ 3 വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

സാമൂഹിക സാംസ്കാരിക കലാ രംഗത്തെ പ്രമുഖരാണ് ബിഗ് ബോസ് മത്സരാർത്ഥികളായി എത്തിയിരിക്കുന്നത്. എല്ലാവരും മികച്ച മത്സരങ്ങളാണ് ബിഗ് ബോസ് ഹൗസിൽ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രി ലൂടെ കടന്നു വന്നവരും എലിമിനേഷൻ ലൂടെ പുറത്തുപോയവരും ഇതിൽപെടും.

ബിഗ് ബോസിലെ 2 മത്സരാർഥികളാണ് കിടിലൻ ഫിറോസും സൂര്യയും. രണ്ടുപേരും മികച്ച പ്രകടനമാണ് ബിഗ്ബോസിൽ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. സൂര്യ അധികവും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായത് മണിക്കുട്ടൻ നോടുള്ള പ്രണയം തുറന്നു പറഞ്ഞു കൊണ്ടാണ്. നിലപാടുകൾ കൊണ്ടാണ് കിടിലൻ ഫിറോസ് ശ്രദ്ധ പിടിച്ചു പറ്റിയത്.

പക്ഷേ ഇരുവരും ഒന്നിച്ച് ആദ്യമായാണ് ഒരു സ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന എന്ന് ആരാധകർ വിചാരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. ഇരുവരും ഇതിനു മുമ്പ് ഒന്നിച്ച പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു ഷോർട്ട് ഫിലിമിൽ നായകനും നായികയായും കിടിലൻ ഫിറോസും സൂര്യയും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

A Walk to Remember എന്ന ഷോർട്ട് ഫിലിമിൽ ആണ് ഇരുവരും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫിറോസ് എ അസീസ് സംവിധാനം ചെയ്ത ഷോർട്ട് സിനിമ 2012 ലാണ് യൂട്യൂബിൽ പുറത്തുവന്നത്. ഖത്തർ കനവുകൾ അവാർഡ് നേടിയ ഷോട്ട് ഫിലിം കൂടിയാണിത്.

Soorya
Soorya
Soorya
Soorya
Soorya
Soorya
Soorya
Soorya
Soorya

Be the first to comment

Leave a Reply

Your email address will not be published.


*