ജനിച്ചത് ഒരു ക്രിസ്ത്യൻ കുടുംബത്തിൽ… പിന്നീട് പതിനഞ്ചു വർഷം നീണ്ട പ്രണയം…. ആദ്യ ഭാര്യയെ കുറിച്ച് തുറന്നു പറഞ്ഞ് ബഷീർ ബാഷി….

ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് ബഷീർ ബാഷി. ബിഗ് ബോസിലെ പ്രകടനത്തിനപ്പുറം സ്വകാര്യ ജീവിതത്തിലെ വ്യത്യസ്തതകൾ ആണ് കൂടുതൽ ശ്രദ്ധാകേന്ദ്രം ആക്കിയത്.

രണ്ട് വിവാഹം കഴിച്ചതും രണ്ടു ഭാര്യമാരും ഒരുമിച്ചു ഒരു വീട്ടിലും താമസിക്കുന്നതും വളരെയധികം വ്യത്യസ്തമായ കാര്യങ്ങളാണ്. വളരെയധികം വിവാദങ്ങളും വിമർശനങ്ങളും ഈ അർത്ഥത്തിൽ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എല്ലാത്തിനും മാന്യമായി മറുപടി നൽകി താരം മുന്നോട്ടു പോകുന്നു.

ആദ്യ ഭാര്യ സുഹാനയുടെ യഥാർത്ഥ ജീവിതത്തെ കുറിച്ച് ബഷീർ ബഷീർ തുറന്നു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സുഹാന ജനിച്ചത് ഒരു സിറിയൻ ക്രിസ്തീയ കുടുംബത്തിലാണ് എന്നാണ് താരം പറയുന്നത്.

തന്‍റെ യഥാർഥ യഥാര്‍ത്ഥ പേര് ജോസ്‌വിന്‍ സോണി എന്നാണ്. ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചവരാണ് എന്നും സ്കൂള്‍ മുതല്‍ തുടങ്ങിയ പ്രണയം 15 ഈ വർഷം നീണ്ടുനിന്നു എന്നും താരം വെളിപ്പെടുത്തി. സുഹാനയുടെ കോളജ് കാലഘട്ടത്തിലാണ് ബഷീർ ബഷിയെ വിവാഹം കഴിച്ചത് എന്നാണ് സുഹാന പറഞ്ഞത്.

2009 ഡിസംബര്‍ 21 നായിരുന്നു ബഷീറും സുഹാനയും വിവാഹിതരായത്. ഇപ്പോൾ ബഷീർ ബാഷിയും രണ്ടു ഭാര്യമാരും രണ്ടു മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. കല്ലുമ്മക്കായ എന്ന വ്യക്തി സീരിസിലൂടെ കുടുംബം മുഴുവനും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്.

Photo
Photo
Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*