ബോള്ളിവുഡ് ലുക്ക്‌ എന്നൊക്ക പറഞ്ഞാൽ ഇതാണ് 👌 കിടു ഫോട്ടോഷൂട്ടുമായി പ്രിയ ബോള്ളിവുഡ് താരം

കൃതി സനോന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഹിന്ദി തെലുങ്ക് ഭാഷകളിലെ സിനിമ അഭിനേത്രികളിൽ പ്രശസ്തയാണ് കൃതി സനോൻ.
2014 മുതൽ സിനിമാലോകത്ത് താരം സജീവമായത്. ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന്റെ അഭിനയ മികവിന് സാധിച്ചു.

ബിടെക് ബിരുദധാരിയാണ് താരം. മോഡൽ രംഗതാണ് ആദ്യം പ്രശോഭിച്ചത്. പിന്നീടാണ് താരം സിനിമയിൽ പ്രവേശിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും അവതരിപ്പിച്ച കഥാപാത്രങ്ങളെ അന്വർത്ഥമാക്കാനും താരത്തിന് കഴിഞ്ഞു.

1 നിനക്കൊണ്ടിനെ’ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തെലുങ്ക് ഭാഷയിൽ ആയിരുന്നു ഇത്. 2014ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ഹീറോപന്തിയാണ് താരത്തിന്റെ ആദ്യ ഹിന്ദി സിനിമ. അതിനു ശേഷമുള്ള സിനിമകൾ ഓരോന്നും മികച്ചതായിരുന്നു.

മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്. അർജിത് സിംഗിന്റെ ‘ചൽ വഹാൻ ജാതി ഹേയ്ൻ’ & ‘പാസ്സ് ആവോ’ എന്നെ മ്യൂസിക് വീഡിയോകൾ പ്രശസ്തമാണ്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലൂടെയും താരത്തെ പ്രേക്ഷകർ അറിയും.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലും താരത്തിന്റെ പേരുണ്ട്. 37.6 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരം അധികവും ഗ്ലാമർ വേഷത്തിൽ ഉള്ള ഫോട്ടോകൾ ആണ് ഇൻസ്റ്റാഗ്രാമിൽ  പങ്കുവെക്കറുള്ളത്. ഇപ്പോഴും ഹോട്ട് ലുക്കിലുള്ള ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

Kriti
Kriti
Kriti
Kriti
Kriti
Kriti
Kriti
Kriti
Kriti
Kriti

Be the first to comment

Leave a Reply

Your email address will not be published.


*