മഡോണയുടെ പുതിയ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ താരംഗമാവുന്നു…

ആദ്യ സിനിമയിൽ തന്നെ നായികാ പദവി അരങ്ങേറ്റം കുറിക്കാൻ സാധിച്ച മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടിയും ഗായികയും ആണ് മഡോണ സെബാസ്റ്റ്യൻ. യൂ റ്റൂ  ബ്രൂട്ടസ് എന്ന സിനിമയിലൂടെയാണ് താരം സിനിമ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

പ്രേമം എന്ന സിനിമ കേരളക്കരയെ ഒന്നാകെ കോളിളക്കം സൃഷ്ടിച്ച വലിയ വിജയകരമായ സിനിമയായിരുന്നു ആ സിനിമയിലും താരം വേഷമിട്ടിട്ടുണ്ട് താരത്തിന്റെ വേഷം ഒരുപാട് മികച്ച പ്രതികരണങ്ങൾ നേടിയതാണ്. 2015 ലാണ് പ്രേമം പുറത്തിറങ്ങിയത്.

2016 പുറത്തിറങ്ങിയ കിംഗ് ലയർ എന്ന സിനിമയിലെ താരത്തിന്റെ കഥാപാത്രവും ഒരുപാട് ജനപ്രീതി നേടിയിരുന്നു. അതേ വർഷം തന്നെ തമിഴിൽ പുറത്തിറങ്ങിയ കാതലും കടന്നു പോകും എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വളരെ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത് എന്നാണ് അഭിപ്രായം.

പ്രശസ്ത മലയാള സംഗീത സംവിധായക പരിപാടിയായ മ്യൂസിക് മജോയിലും താരം പങ്കെടുത്തിരുന്നു. ചലച്ചിത്ര അഭിനയ രംഗത്ത് മികവു കാണിക്കുന്നതു പോലെതന്നെ ഗാനാലാപന രംഗത്തും താരം മികച്ചു നിൽക്കുന്നു.

കർണാട്ടിക്, പാശ്ചാത്യ സംഗീത ശാഖകളിൽ പരിശീലനം നേടിയതും താരത്തിന്റെ വലിയ നേട്ടങ്ങളാണ്. സംഗീതത്തോടെ ചെറുപ്പം മുതൽ തന്നെ സംഗീതത്തോട് അഭിനിവേശം ഉണ്ടായിരുന്നു “കുട്ടിക്കാലം മുതൽക്കുതന്നെ സംഗീതം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു, പാട്ടു പാടാത്ത ഒരു മഡോണയെക്കുറിച്ച് എനിക്ക് ചിന്തിക്കാനേയാവില്ല. എന്റെ ജീവരക്തത്തിൽ സംഗീതം നിറഞ്ഞുനിൽക്കുന്നു. ” എന്നാണ് താരം പറഞ്ഞത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ  തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ  പുതിയ ഫോട്ടോഷൂട്ട് ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ സുന്ദരിയായ കാണുന്നു എന്നാണ് ആരാധക അഭിപ്രായം. വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഫോട്ടോ ഏറ്റെടുത്തത്.

Madonna
Madonna
Madonna
Madonna
Madonna
Madonna
Madonna
Madonna
Madonna
Madonna

Be the first to comment

Leave a Reply

Your email address will not be published.


*