നോട്ട് ലുക്കിംഗ് ഫോർ എ ബോയ് ഫ്രണ്ട്… ക്യാപ്ഷൻ തിരുത്തി എസ്തർ അനിൽ….

ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു വെന്ന് ആരാധകർ…

ദൃശ്യം എന്ന സിനിമ വലിയ ഒരു വഴിത്തിരിവായ അഭിനേത്രികളിൽ ഒരാളാണ് എസ്തർ അനിൽ. വളരെ മികച്ച അഭിനയ വൈഭവം താരം 2 ഭാഗത്തും അവതരിപ്പിച്ചതും വളരെ നല്ല പ്രതികരണങ്ങളിൽ നേടാനായതും അതുകൊണ്ട് തന്നെയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന് ആരാധകർ ഏറെയാണ്. താരമെന്നും പുതിയ വിശേഷങ്ങളും പുതിയ ഫോട്ടോകളും ആരാധകരുമായി പങ്കുവെക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന വ്യക്തി ആണ്. ആരാധകർ താരത്തിന്റെ ഫോട്ടോ വളരെ പെട്ടെന്ന് ഏറ്റെടുക്കലും ഉണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഒരു ഫോട്ടോ പങ്കുവെക്കുകയും എനിക്കൊരു കാമുകൻ ഉണ്ടായിരുന്നു എങ്കിൽ എന്ന ക്യാപ്ഷൻ നൽകുകയും ചെയ്തത് ആരാധകർക്കിടയിൽ വളരെയധികം ചർച്ചയായിരുന്നു. ഒരുപാട് പേരാണ് ഫോട്ടോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയത്.

എന്താണ് കാമുകനു വേണ്ട യോഗ്യത എവിടെയാണ് അപേക്ഷാഫോറം പൂരിപ്പിച്ച് നൽകേണ്ടത് തുടങ്ങിയ തമാശ രൂപത്തിലുള്ള കമന്റുകൾ മുതൽ എന്നിട്ട് വേണം ജോർജുകുട്ടി കൊന്നു കുഴിച്ചു മൂടാൻ എന്നു വരെ പറഞ്ഞവർ കൂട്ടത്തിലുണ്ട്. അത്രത്തോളം ജനങ്ങൾ ഏറ്റെടുത്തിരുന്നു ആ ഫോട്ടോ ഷൂട്ട്.

താൻ പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ഫോട്ടോഷൂട്ടും ക്യാപ്ഷനും വൈറലായതോടെ ക്യാപ്ഷൻ തിരുത്തുകയാണ് താരം ചെയ്തത്. നോട്ട് ലുക്കിങ് ഫോർ എ ബോയ്ഫ്രണ്ട് എന്നാക്കി ക്യാപ്ഷനെ താരം തിരുത്തി. തിരുത്തിയതും വൈറലായി എന്ന് വേണം പറയാൻ.

ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു എന്നാണ് പിന്നീട് ആരാധകർക്ക് പറയാനുണ്ടായിരുന്നത്. താരത്തിന്റെ എല്ലാ ഫോട്ടോകളും പ്രേക്ഷകർക്ക് പ്രിയങ്കരമാവാറുണ്ട്. ഏത് വിധത്തിലുള്ള ഫോട്ടോകളും ഏത് ലുക്കിലുള്ള ഫോട്ടോഷൂട്ട്കളും താരത്തിന് ഇണങ്ങുമെന്ന് താരം തെളിയിച്ചു കഴിഞ്ഞു.

ഇതാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. എസ്തറിന്റെ കാമുകൻ ആകാൻ എന്താണ് യോഗ്യത, എവിടെ ആപ്ലിക്ഷേൻ ഫോം തുടങ്ങിയ രസകരമായ കമന്റുകളുമായി സോഷ്യൽ മീഡിയ രംഗത്ത് എത്തിയിരുന്നു. എന്നിട്ട് വേണോ ജോർജുകുട്ടി തല്ലിക്കൊന്ന് കുഴിച്ച് മൂടാൻ എന്നു ചോദിച്ചവർ വരെയുണ്ട്.

ഇതിനിടെ ഇപ്പോഴിതാ തന്റെ വൈറൽ പോസ്റ്റിനൊരു തിരുത്തുമായി എത്തിയിരിക്കുകയാണ് എസ്തർ.
എഡിറ്റ് നോട്ട് ലുക്കിംഗ് ഫോർ എ ബോയ് ഫ്രണ്ട് എന്ന് ക്യാപ്ഷൻ തിരുത്തിയിരിക്കുകയാണ് എസ്തർ. ഇതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Esther
Esther
Esther
Esther
Esther
Esther
Esther
Esther
Esther

Be the first to comment

Leave a Reply

Your email address will not be published.


*