ജീൻസിൽ ഗ്ലാമറസായി ഗൗരി കിഷൻ. ഇൻസ്റ്റാഗ്രാമിൽ പുതിയ ഫോട്ടോകൾ പങ്കുവെച്ച് പ്രിയനായിക

സൗത്ത് ഇന്ത്യ എന്നല്ല ഇന്ത്യയിലൊട്ടാകെ തരംഗം സൃഷ്ടിച്ച 96 എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ തൃഷയുടെ ബാല്യകാലം അവതരിപ്പിച്ച് ഫലിപ്പിച്ച യുവ അഭിനേത്രിയാണ് ഗൗരി കിഷൻ. ആ ഒരൊറ്റ സിനിമയിലൂടെ മാത്രം അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി എന്ന നിലയിലേക്ക് താരം ഉയരുകയായിരുന്നു.

താരം പ്ലസ്ടുവിൽ പഠിക്കുന്ന സമയത്താണ് 96 എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണം വരുന്നത്. പിന്നീട് താരത്തിന് നല്ല ദിവസങ്ങളായിരുന്നു. ഒരുപാട് മികച്ച അവസരങ്ങൾ താരത്തെ തേടി എത്താൻ കാരണം 96ലെ കഥാപാത്രത്തിന്റെ വിജയം തന്നെയായിരുന്നു.

വിജയ് നായകനായ മാസ്റ്റർ എന്ന സിനിമയിലും ശ്രദ്ധേയ കഥാപാത്രം ചെയ്യാൻ താരത്തിന് സാധിച്ചു. തന്നിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളെല്ലാം അതിന്റെ ഏറ്റവും മൂർധന്യമായ ഭാവത്തോടെ അവതരിപ്പിച്ചു ഫലിപ്പിക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവുണ്ട്. അതാണ് താരത്തിന്റെ വിജയം.

മലയാളിയാണ് താരം എങ്കിലും കൂടുതൽ ചെലവഴിച്ചത് ചെന്നൈയിലായിരുന്നു. മലയാളമാണ് താരത്തിന്റെ മാതൃഭാഷ. മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ബിബിൻ ജോർജ് നമിത പ്രമോദ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ മാർഗ്ഗംകളി എന്ന സിനിമയിൽ ആണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്.

സണ്ണി വെയിൻ നായകനായ പുറത്തിറങ്ങുന്ന അനുഗ്രഹീതൻ ആന്റണി എന്ന സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ഗൗരിയാണ്. വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ അഭിനയ വൈഭവത്തിന് പ്രേക്ഷകർ നൽകാറുള്ളത്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 10 ലക്ഷത്തിനടുത്ത് ആരാധകരുള്ള സെലിബ്രിറ്റികളിൽ ഒരാളാണ് താരം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം വളരെ മികവുറ്റ രീതിയിൽ ഉപയോഗിക്കാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കിടിലൻ ഫോട്ടോ ഷൂട്ടുകളും പുതിയ വിശേഷങ്ങളും താരം പ്രേക്ഷകരോട് പതിവായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്നിരിക്കുന്ന ഫോട്ടോഷൂട്ടുകളെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. ജീൻസിൽ ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഹോട്ട് ലുക്കിൽ ഉള്ള താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

Gouri
Gouri
Gouri
Gouri
Gouri
Gouri
Gouri
Gouri
Gouri
Gouri
Gouri
Gouri

Be the first to comment

Leave a Reply

Your email address will not be published.


*