പ്ലാസ്റ്റിക് സര്‍ജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പ് ഇട്ടില്ലെങ്കിലും ശാലീന സൗന്ദര്യമുളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയില്‍… അതാണ് കാവ്യ

കാവ്യക്ക് ഭംഗിക്ക് ഒരു പൊട്ടോ ഒരു കണ്‍മഷിയൊ ധാരാളമായിരുന്നു… ആരാധകരുടെ കമന്റുകൾ വൈറലാകുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത് മഞ്ജു വാര്യരുടെ പുതിയ ലുക്കാണ്. ഇതുവരെ താരത്തെ ആ വേശത്തിൽ ഒരാളും കണ്ടിട്ടുണ്ടാകില്ല. വളരെ മികച്ച പ്രതികരണങ്ങൾ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിക്കുകയും ചെയ്തു.

ചതുർമുഖം സിനിമയുടെ പ്രസ് മീറ്റിൽ പങ്കെടുക്കാൻ ആണ് താരം പുതിയ ഒരു വേഷം പരീക്ഷിച്ചിരുന്നു. അത് അത് വിജയം കാണുകയാണ് ഉണ്ടായത്. ഒരുപാട് പേരാണ് താരത്തിന്റെ ഫോട്ടോകൾ ഷെയർ ചെയ്യുകയും താരത്തെ അഭിമാന വ്യക്തിത്വമായി സ്വന്തം ജീവിതത്തിലെ അനുഭവങ്ങൾ കുറിപ്പ് ആക്കുകയും ചെയ്തത്.

എന്നാൽ ഇപ്പോൾ ഫാൻസ് ഗ്രൂപ്പിൽ മഞ്ജുവാര്യരെ വിമർശിച്ചു കൊണ്ടും കാവ്യയെ നന്നാക്കി പറഞ്ഞുള്ള പോസ്റ്റും അതിന്റെ മറുപടിയുമാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ‘പ്ലാസ്റ്റിക് സര്‍ജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പ് ഇട്ടില്ലെങ്കിലും പുട്ടി ഇട്ടില്ലെങ്കിലും ശാലീന സൗന്ദര്യമുളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയില്‍. അവള്‍ക്കു ഭംഗിക്ക് ഒരു പൊട്ടോ ഒരു കണ്‍മഷിയൊ തന്നേ ധാരാളം’ എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങിയിരിക്കുന്നത്.

കൂടെ കൊണ്ടു നടക്കാന്‍ ഒരു മേക്കപ്പ് ബോക്സിന്റെ അല്ല ആവശ്യം, വിശ്വാസമുള്ള ഒരാളെയാണ്. ഏതു ഘട്ടത്തിലും കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസം എന്ന കാവ്യയെ നന്നാക്കി പറയുന്നതിനോടൊപ്പം മഞ്ജുവാര്യരെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.

കുട്ടിയെയും കുടുംബവും നോക്കാതെ സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരാൾ എന്നാണ് മഞ്ജുവാര്യരെ കുറിച്ച് എഴുതിയിരിക്കുന്നത്. എന്നാൽ ഇത് മഞ്ജുവാര്യരെ മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആയി വിശ്വസിക്കുന്ന ഫാൻസ് അംഗീകരിക്കാൻ കഴിയാത്ത ഒന്നായിരുന്നു.

അതുകൊണ്ടുതന്നെ ഉരുളക്കുപ്പേരി മറുപടിയും വന്നു. വിവാഹ ബന്ധം അവസാനിപ്പിച്ച നടിയെ ആദ്യം ബന്ധം വെച്ച് ഇങ്ങനെ താരതമ്യം ചെയ്യേണ്ട ആവശ്യം ഇല്ല. വിവാഹം കഴിച്ചതോടെ അഭിനയ ജീവിതം അവസാനിപ്പിച്ച് കുടുംബിനിയായി കഴിയാന്‍ മഞ്ജുവിനും സാധിച്ചിട്ടുണ്ട് എന്നാണ് മഞ്ജുവാര്യരുടെ ഭാഗം നിൽക്കുന്നവർ എഴുതിയ കുറിപ്പ്.

അതേസമയം അവര്‍ക്കിടെ ഉണ്ടായ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ അവരുടെ വഴിയിലൂടെ തീര്‍ത്തു എന്നും പിന്നീട് ബാദ്ധ്യതകള്‍ ഇല്ലാതെ വന്നതോടെ സ്വന്തം കരിയര്‍ നോക്കി അതില്‍ എന്താണ് തെറ്റ് എന്നുമാണ് അവർക്ക് ചോദിക്കാനുള്ളത്. എന്തായാലും താരത്തിന്റെ കിടിലൻ മേക്കോവർ വളരെയ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

Manju
Manju
Kavya
Kavya
Kavya
Manju
Manju
Kavya
Kavya
Kavya

Be the first to comment

Leave a Reply

Your email address will not be published.


*