എജ്ജാതി ലുക്ക്‌ 😍👌 ബ്ലാക്ക് ബ്യുട്ടിയായി സാനിയ ഇയപ്പൻ 🔥 ഫോട്ടോസ് കാണാം…

സാനിയ ഇയ്യപ്പന്റെ പുതിയ ലുക്ക് ആരാധകർക്കിടയിൽ വൈറലാകുന്നു

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്നവരിൽ ഒരുപാട് പേരാണ് നായികാപദവിയിൽ പ്രശോഭിക്കുന്നത്. അതിൽ പ്രശസ്തയാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങൾ പോലും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു.

ക്വീൻ എന്ന സിനിമയിലെ നായികാ കഥാപാത്രമാണ് താരത്തെ പ്രശസ്തയാക്കിയത്. കൂടുതൽ ജനപ്രിയമാക്കിയത് ആ കഥാപാത്രമാണ്. അന്ന കേരളക്കരയെ ഒന്നാകെ പറയപ്പെട്ട പേര് ആയിരുന്നു ചിന്നു എന്ന കഥാപാത്രത്തിന്റേത്. ഈ സിനിമ താരത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.

ആദ്യമായി അഭിനയിക്കുന്നത് 2014ൽ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിൽ ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ മമ്മൂട്ടി സിനിമയായിരുന്നു ഇത്. അതേ വർഷം തന്നെ ജയസൂര്യ നായകനായ അപ്പോത്തിക്കരി എന്ന സിനിമയിലും താരം ബാലതാരമായി അഭിനയിച്ചു.

അടുത്ത് പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഹ്രിസ്വ ചിത്രത്തിലെ താരത്തിന്റെ അഭിനയവും വളരെയധികം ജനപ്രീതി നേടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. തന്നിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങൾ ഓരോന്നും പ്രേക്ഷകമനസ്സുകളിലേക്ക് ആഴ്ന്നിറങ്ങാൻ തരത്തിൽ മികച്ച രീതിയിൽ ആണ് താരം അവതരിപ്പിക്കുന്നത്.

അതുകൊണ്ടു തന്നെ ഈ ചെറിയ വയസ്സിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 1.7 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും, വീഡിയോകളും, വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവെക്കുന്നത് പ്രേക്ഷകപ്രീതി വർദ്ധിപ്പിക്കുന്നുണ്ട്.

മഴവിൽ മനോരമ സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോ ആയ D2-D4 ഡാൻസിലെ മത്സരാർത്ഥിയായാണ് താരത്തെ ആദ്യമായി പ്രേക്ഷകർ കാണുന്നത്. ഇപ്പോൾ സിനിമയ്ക്ക് പുറമേ ടെലിവിഷൻ ഷോകളിലും, വെബ് സീരീസുകളിലും, മ്യൂസിക് വീഡിയോകളിലും, ഷോർട് ഫിലിംകളിലും താരം അഭിനയിക്കുന്നുണ്ട്.

താരത്തിന്റെതായി പുറത്തുവന്ന പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. കണ്ണുകളിൽ ജ്വാലയുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം.

Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya

Be the first to comment

Leave a Reply

Your email address will not be published.


*