ക്യൂട്ട്നെസ് ഓവർലോഡഡ്…. രശ്മിക മന്ദനയുടെ പുത്തൻ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ.

ക്യൂട്ട് ലുക്കിൽ സാരിയിൽ തിളങ്ങി രഷ്മിക മന്ദന.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ പ്രശസ്തയാണ് രശ്മിക മന്ദന. താരത്തിന്റെ അഭിനയ വൈഭവവും അതിനോടൊപ്പം നിൽക്കുന്ന സൗന്ദര്യവും തന്നെയാണ് ഇതിന്റെ പിന്നിലുള്ള കാരണം.

ഗൂഗിൾ സെർച്ചിൽ ഇന്ത്യൻ ക്രഷ് എന്ന് ടൈപ്പ് ചെയ്താൽ ആദ്യം കിട്ടുന്ന ഉത്തരം സൗത്ത് ഇന്ത്യയുടെ മാദക സുന്ദരി രശ്മിക മന്ദനയുടെ പേരാണ്. സൗന്ദര്യവും അഭിനയ മികവും ഒരുമിച്ചു ഒരേ താരത്തിൽ നിന്ന് ബഹിസ്പുരിച്ചതാണ് ഇങ്ങനെ ഒരു പദവി താരത്തിന് ലഭിച്ചതിന് പിന്നിൽ.

താരം ചെയ്ത കഥാപാത്രങ്ങൾ എല്ലാം വളരെ മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ താരത്തിനും സാധിച്ചു. അതുകൊണ്ടുതന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം ഏറെനാൾ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാകും.

രക്ഷിത് ഷെട്ടി നായകനായെത്തിയ സൂപ്പർഹിറ്റ് കന്നഡ ക്യാമ്പസ് സിനിമ കിരിക്ക് പാർട്ടിയിലെ കഥാപാത്രത്തിലൂടെയാണ് താരം ഏറെ ആരാധകരെ സമ്പാദിച്ചത്. 2016 ൽ പുറത്തിറങ്ങിയ കിറിക്ക് പാർട്ടി എന്ന സിനിമ യുവാക്കൾക്കിടയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

കന്നട ഭാഷയിൽ ആണ് സിനിമ എങ്കിലും മലയാളികളുൾപ്പെടെ അന്താരാഷ്ട്ര തലത്തിലുള്ള പ്രേക്ഷക പ്രീതിയും പിന്തുണയും കയ്യടിയും ഈ സിനിമക്ക് ലഭിച്ചു. മികച്ച സിനിമകളിലെ അഭിനയവും അഭിനയിക്കുന്ന കഥാപാത്രങ്ങൾ മികച്ചതാക്കി എന്നതും താരത്തിന് പതിവാണ്.

യുവാക്കളുടെ ഹരമാണ് വിജയ് ദേവരകൊണ്ട. വിജയ് ദേവരകൊണ്ട നായകൻ ആയി എത്തിയ രണ്ടു സിനിമകളിലെ നായിക വേഷം കൈകാര്യം ചെയ്തു എന്നതും താരത്തിന് പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധകരുടെ എണ്ണത്തിലും വർദ്ധനവുണ്ടാക്കി. ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ്, എന്നീ സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം വളരെ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ താരം വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്. വെറുതെയല്ല താരം അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പുതിയ വിശേഷങ്ങളും വളരെ പെട്ടെന്ന് തരംഗമാകുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം 13 മില്യനിനടുത്ത ആരാധകരാണ് ഫോളോ ചെയ്യുന്നത്.

താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായി താരത്തെ കാണാൻ സാധിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. ക്യൂട്ട് ലുക്കിലാണ് താരത്തിന്റെ ഫോട്ടോകൾ ഉള്ളത്.

കാർത്തി നായകനായെത്തുന്ന സുൽത്താൻ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. ഏപ്രിൽ രണ്ടിനാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രസ് മീറ്റിൽ പങ്കെടുത്തപ്പോൾ ഉള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika

Be the first to comment

Leave a Reply

Your email address will not be published.


*