സൗന്ദര്യം തുളുമ്പുന്ന ഫോട്ടോയുമായി പ്രിയനടി അനു സിത്താര. ഫോട്ടോകൾ കാണാം…

മലയാള സിനിമ മുഖ്യധാരാ നായികയാണ് അനു സിത്താര.  വളരെയധികം ജന പിന്തുണയും താരത്തിനുണ്ട്. 2013 പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. 2013ലാണ് താരം ചലച്ചിത്ര മേഖലയിൽ സജീവമായത്.

താരം ഈ മേഖലയിൽ വരാൻ തുടങ്ങിയത് അതിനും മുൻപാണെന്ന് പറയാം. ചെറുപ്പം മുതൽക്കേ അഭിനയ വേദികളിലും ഡാൻസ് പരിപാടികളിലും തിളങ്ങി നിന്നിരുന്നു. സ്കൂൾ കലോത്സവ വേദികളിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. സ്കൂൾ കലോത്സവങ്ങൾ ആയിരുന്നു സിനിമയിലേക്ക് ഉള്ള വഴി. 

ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ സിനിമകളിലെ താരത്തിന്റെത് ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങൾ ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. വിശേഷങ്ങളും ഫോട്ടോകളും പ്രേക്ഷകർക്ക് വേണ്ടി പങ്കു വെക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്നു പുതിയ ഫോട്ടോകളിലാണ് സോഷ്യൽ മീഡിയ പ്ലേറ്റ്ഫോമുകളുടെയെല്ലാം ശ്രദ്ധ. അത്രത്തോളം ആകർഷകമാണ് പുതിയ ഫോട്ടോകൾ എന്ന് പറയാതിരിക്കാൻ വയ്യ. ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരത്തിന്റെ ഫോട്ടോകൾ ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരം അധികവും ശാലീന സുന്ദരിയായി സാരിയിൽ ആണ് ഫോട്ടോഷൂട്ടുകളിൾ പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷം ധരിച്ചാലും അതീവ സുന്ദരിയായയാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.

Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu

Be the first to comment

Leave a Reply

Your email address will not be published.


*