ഇതൊക്കെയാണ് മോനെ എഡിറ്റിംഗ്.. എജ്ജാതി 🤪.. മാളവികയെ IPL ടീമ്സിന്റെ ഫാൻ ഗേളാക്കി ട്രോളന്മാർ..

മാളവികയുടെ ഫോട്ടോ വെച്ച് കിടിലൻ എഡിറ്റിംഗ്.

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് മാമാങ്കം ആണ് ഐപിഎൽ. ലോകത്തുള്ള സകലമാന ക്രിക്കറ്റ് ടൂർണമെന്റ് കൾ എടുത്തുനോക്കിയാൽ ഐപിഎൽ ന്റെ തട്ട് താന്നു തന്നെ കിടക്കും എന്നതിൽ യാതൊരു സംശയവുമില്ല.

ആണ് പെണ്ണ് വ്യത്യാസം ഇല്ലാതെ, കുട്ടികൾ മുതിർന്നവർ എന്ന വ്യത്യാസമില്ലാതെ എല്ലാവരും ഒരു പോലെ ആഘോഷിക്കുന്ന ഐപിഎൽ ആരംഭിക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ബാക്കി. അതുകൊണ്ടുതന്നെ ഓരോ ടീമിന്റെയും ആരാധകർ വരുന്ന സീസൺ ഉറ്റുനോക്കുകയാണ്.

സിനിമ-സീരിയൽ മേഖലയിൽ ഉള്ളവർക്കും ക്രിക്കറ്റ് ഒരു തരം ക്രെസ് ആണ്. അതുകൊണ്ടുതന്നെ സിനിമാ മേഖലയിൽ ഉള്ളവർ മാത്രം കളിക്കുന്ന സിസിഎൽ ( സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ) നിലവിലുണ്ട്. ക്രിക്കറ്റ് ആസ്വാദകരായ ഗ്യാലറിയിൽ വന്ന് പ്രോത്സാഹനം നൽകുന്ന ഒരുപാട് സെലിബ്രിറ്റികളെ നാം കണ്ടിട്ടുമുണ്ട്.

ഐപിഎൽ അടുക്കാറായത്കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് ഐപിഎൽ പോസ്റ്ററുകളാണ്. ട്രോളുകളിലൂടെയും, വിവരണങ്ങൾ നൽകുന്നതിലൂടെ യും ഐപിഎൽ പോസ്റ്റുകൾ ധാരാളം സോഷ്യൽമീഡിയയുടെ കാണാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്, സൗത്ത് ഇന്ത്യയിലെ പ്രമുഖ നടി മാളവിക മോഹനൻ കുറച്ചു ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഹോട്ട് ഫോട്ടോ എഡിറ്റ് ചെയ്ത് ഐപിഎൽ ഫ്രാഞ്ചൈസി യുടെ ഫാൻ ഗേൾ ആക്കി പുറത്തുവിട്ടിരിക്കുകയാണ് ഒരു എഡിറ്റർ.

മാളവിക മോഹൻ ഓരോ ടീമിന്റെയും ബ്രാൻഡ് അംബാസഡർ പോലെ കാണുന്ന രീതിയിലാണ് ഫോട്ടോ എഡിറ്റ് ചെയ്തിട്ടുള്ളത്. എന്തായാലും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. ഫോട്ടോ കണ്ട് ആരാധകർ ഇതിലും മികച്ച എഡിറ്റിംഗ് സ്വപ്നങ്ങളിൽ മാത്രം എന്നാണ് പറയുന്നത്.

ഏറ്റവും കൂടുതൽ ഐപിഎൽ കിരീടത്തിൽ മുത്തമിട്ട നിലവിലെ ജേതാവും കൂടിയായ മുംബൈ ഇന്ത്യൻസ്, മൂന്ന് പ്രാവശ്യം ഐപിഎൽ ട്രോഫി ഏറ്റുവാങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ്, ടീം എന്റെർറ്റൈൻമെന്റ് പേരിൽ അറിയപ്പെടുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഐപിഎൽ ട്രോഫിയിൽ മുത്തമിടുകയും ഏറ്റവും കുറവ് ഹേറ്റേഴ്സ് മുള്ള സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമിന്റെ മോഡൽ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika

Be the first to comment

Leave a Reply

Your email address will not be published.


*