എനിക്ക് മലയാളികളെ ഭയങ്കര ഇഷ്ടമാണ്… സണ്ണിലിയോണിന്റെ വാക്കുകൾ വൈറലാകുന്നു…

മലയാളികളുടെ സണ്ണി ചേച്ചി ആണ് സണ്ണി ലിയോൺ. പോൺ സിനിമകളിലൂടെ ആണ് താരം പ്രശസ്ത നേടിയത്. പക്ഷേ താരം പിന്നീട് ബോളിവുഡ് സിനിമകളിൽ സജീവമായ അഭിനയിക്കുന്നു. വളരെ ഏറെ ആരാധകരുള്ള സെലിബ്രിറ്റി ആണ് താരം.

കേരളത്തിലെ കാലാവസ്ഥയും ജനങ്ങളെയും അങ്ങേയറ്റം ഇഷ്ടപ്പെടുന്ന സണ്ണിലിയോൺ ഇപ്രാവശ്യം അവധി ആഘോഷിച്ചത് കേരളത്തിലാണ്. അന്ന് അവധി ആഘോഷത്തിനിടയിൽ നിന്ന് ഫോട്ടോയെടുത്ത് പങ്കുവെച്ചത് എല്ലാം വളരെയധികം തരംഗമായിരുന്നു.

ഇൻസ്റ്റഗ്രാമിൽ സജീവമായ താരത്തിനെ 43 ലക്ഷത്തിനടുത്ത് ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. നിലവിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളും കൂടിയാണ് സണ്ണി ലിയോൺ.

കരഞ്ജിത്ത് കൗർ വോഹ്‌റ എന്നാണ് താരത്തിന്റെ യഥാർത്ഥ നാമം. പിന്നീട് സണ്ണി ലിയോൺ എന്ന പേര് സ്വീകരിക്കുകയാണ് ചെയ്തത്. കാനഡ അമേരിക്ക എന്നീ രാജ്യങ്ങളിലെ പൗരത്വം കൂടിയുണ്ട് താരത്തിന്. ഡാനിയൽ വെബർ ആണ് താരത്തിന്റെ ജീവിതപങ്കാളി.

നീണ്ട 12 വർഷക്കാലം പോർണോഗ്രാഫിയിൽ താരം സജീവമായിരുന്നു. പിന്നീട് ബോളിവുഡ് സിനിമയിലേക്ക് ജീവിതത്തിന്റെ ഗതി തിരിച്ചു വിടുകയാണ് ഉണ്ടായത്. 2012 ൽ പുറത്തിറങ്ങിയ ജിസ്മ് 2 എന്ന സിനിമയിലൂടെയാണ് താരം ഇന്ത്യൻ സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്.

ഇപ്പോൾ ഇന്ത്യൻ സിനിമയ്ക്ക് പുറമേ ബംഗ്ലാദേശി, നേപ്പാളി, നോർത്തമേരിക്കൻ സിനിമകളിലും താരം അഭിനയിച്ചു കഴിഞ്ഞു. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൊതുവേ മലയാളികൾക്ക് സണ്ണിലിയോണിനെ ഇഷ്ടമാണ്. ഇപ്പോൾ തിരിച്ചും മലയാളികളെ തനിക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞിരിക്കുകയാണ് താരം.

Sunny
Sunny
Sunny
Sunny
Sunny
Sunny
Sunny
Sunny
Sunny
Sunny

Be the first to comment

Leave a Reply

Your email address will not be published.


*