കറുത്ത കുട്ടിയുടപ്പിൽ ഗ്ലാമർ വേഷത്തിൽ തിളങ്ങി ആഹാന. ആരാണ് ഈ ഹോട്ടി എന്ന് റെബ ജോൺ.

ആഹാനയുടെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ഒരുപക്ഷേ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മലയാള നടി ആരാണെന്ന് ചോദിച്ചാൽ അഹാന കൃഷ്ണ എന്ന ഉത്തരമായിരിക്കും കേൾക്കാൻ സാധ്യത. പല വിവാദപ്രസ്താവനകളിലൂടെയും താരം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിട്ടുണ്ട്.

തന്റെ സൗന്ദര്യം കൊണ്ടും, അഭിനയം മികവു കൊണ്ടും, അഭിപ്രായങ്ങൾ ആരുടെയും മുഖം നോക്കി വെട്ടിത്തുറന്നു പറഞ്ഞു കൊണ്ടും, സോഷ്യൽ മീഡിയയിൽ തരംഗമായ നടിയാണ് അഹാന കൃഷ്ണ. അച്ഛൻ കൃഷ്ണ കുമാറിന്റെ രാഷ്ട്രീയനിലപാട് കൊണ്ടും ഈ കുടുംബം ഏറെ ചർച്ച വിഷയം ആയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന കൃഷ്ണ തന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുട്ടിയുടുപ്പ് ഡ്രസ്സിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Is your monday blue? Cuz Mine’s green
Mountains and waterfalls… Best of both worlds.
എന്ന ക്യാപ്ഷനോടെ പച്ചപ്പ് ബാഗ്രൗണ്ട് ബ്ലർ ആയുള്ള ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിട്ടുള്ളത്. ഫോട്ടോക്ക് കമന്റ് ആയി മറ്റൊരു സിനിമാ താരം റെബ ജോൺ “ആരാണ് ഈ ഹോട്ടി” എന്ന കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

2014 ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അഹാന ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ വേഷമിട്ടു. താരം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ടോവിനോ നായകനായി പുറത്തിറങ്ങിയ ലുക്ക എന്ന സിനിമയിലൂടെയാണ്.

Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana

Be the first to comment

Leave a Reply

Your email address will not be published.


*