സ്കൈ ബ്ലൂ റഫിൽഡ് ഗൗണിൽ മനം മയക്കുന്ന ഫോട്ടോകളുമായി സാറ അലി ഖാൻ… ഗൗണിന്റെ വില കെട്ട് ഞെട്ടി ആരാധകർ…

ഹിന്ദി സിനിമാ നടൻ സൈഫ് അലി ഖാനിന്റെയും നടി അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാൻ എങ്കിലും തന്റെതായ അഭിനയ വൈഭവം കൊണ്ട് സിനിമാ ലോകത്ത് സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞു. ബോളിവുഡിൽ  അറിയപ്പെട്ട പടൗഡി ഫാമിലിയുടെ അംഗമാണ് താരം.

വലിയ ആരാധകവൃന്ദത്തെ താരം നേടിയെടുത്തത് ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെയാണ്. 2008 മുതൽ സിനിമാ ലോകത്ത് സജീവമായ താരം ഇതുവരെ അഞ്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2018 ൽ പുറത്തിറങ്ങിയ കേദാർനാഥ് എന്ന സിനിമയിലൂടെയാണ് താരം അഭിനയിച്ചു തുടങ്ങുന്നത്.

ആദ്യം താരം അഭിനയിക്കുന്നത് നാലാമത്തെ വയസ്സിൽ ആണ് പരസ്യ ചിത്രങ്ങളിൽ ആണ് ആദ്യം താരം പ്രത്യക്ഷപ്പെടുന്നത്. സിംബാ, ലൗ ആജ് കൾ, കൂലി നമ്പർ വൺ എന്ന സിനിമകളിലെ പ്രധാന വേഷം ചെയ്ത താരമായിരുന്നു.

2019 ലെ ഫോർബ്സ് ഇന്ത്യയുടെ 100 സെലിബ്രിറ്റികൾ ഒരാളായി താരത്തെ തിരഞ്ഞെടുത്തത് എടുത്തുപറയേണ്ട നേട്ടം തന്നെയാണ്. ഫാന്റ, പൂമ, വീട്ട് തുടങ്ങിയ ബ്രാൻഡുകളുടെ അംബാസഡർ ആയി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സ് ഉള്ള താരമാണ് സാറ. താരത്തിന്റെ ഫാഷൻ സെൻസ് സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ച ആവാറുണ്ട്. പലപ്പോഴും താരം വളരെ വില കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് വാർത്തകളെ ഇടം നേടാനുള്ളത്.

എന്നാൽ ഇപ്പോൾ താരം അപ്ലോഡ് ഫോട്ടോയിൽ താരം ധരിച്ചിരിക്കുന്ന ഡ്രസ്സിംഗ് വില കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. നീല നിറത്തിലുള്ള റഫില്‍ഡ്  ഗൗണില്‍ ആണ് താരം ഇത്തവണ തിളങ്ങുന്നത്.  15 ലക്ഷം ആണ് ഡ്രസ്സിന് വില. കൃത്യമായി പറഞ്ഞാൽ 15,72,967 രൂപ

ഫിലിംഫെയര്‍ അവാര്‍ഡിനെത്തിയപ്പോഴാണ് താരം ഈ ഡ്രസ്സ് അണിഞ്ഞിരിക്കുന്നത്. അദ്നേവിക് ഡിസൈനര്‍ ലേബലിലെ ബ്ലൂ ഗൗണില്‍ വളരെ ആകർഷണീയമായി താരത്തെ കാണാൻ സാധിക്കുന്നു. താരം തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Sara
Sara
Sara
Sara
Sara
Sara
Sara
Sara
Sara
Sara

Be the first to comment

Leave a Reply

Your email address will not be published.


*