‘ഡോറോത്തി മദാമ്മ’ ലുക്ക് വേണമെന്ന് ഫോട്ടോഗ്രാഫറുടെ ആവശ്യത്തിന് വഴങ്ങി അമേയ മാത്യു…🔥 ഫോട്ടോസ് പൊളി 👌

ഇത് ഡോറോത്തി മദാമ്മ അല്ല വേറെ ലെവൽ ആണ് എന്ന് ആരാധകർ.

വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത് എങ്കിലും ഒരുപാട് കാലം അഭിനയിച്ചത് പോലെ ആരാധകർ താരത്തിന് ഉണ്ട്. ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന്റെ ചെറിയ വേഷങ്ങൾ പോലും സഹായകമായി എന്ന് ചുരുക്കം.

കരിക്ക് എന്ന വെബ്ബ് സീരീസിലൂടെയാണ് താരം ഏറെ ശ്രദ്ധേയമായത്. കരിക്കിന്റെ ഏറ്റവും വലിയ പ്രത്യേകത എപ്പോൾ എപ്പിസോഡ് അപ്‌ലോഡ് ചെയ്താലും അപ്പോൾ ട്രെൻഡിങ്ങിൽ മുൻനിരയിൽ എത്തുമെന്ന് തന്നെയാണ്. അത്രത്തോളം പ്രേക്ഷകർ പിന്തുണയും ആരാധക വൈപുല്യവും കരിക്ക് വെബ് സീരീസിനുണ്ട്.

സിനിമയിലൂടെയും പിന്നീട് വെബ്സീരീസ്ലൂടെയും പ്രേക്ഷകരുടെ അടുത്ത് സ്ക്രീനിൽ എത്തുന്നതിനു മുമ്പ് തന്നെ താരം മോഡലിംഗ് രംഗത്ത് സജീവമാണ്. ആട് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പൊട്ടിച്ചിരിയുടെ മാല പടക്കം തിയേറ്ററുകളിൽ സൃഷ്ടിച്ച സിനിമയായിരുന്നു ഇത്.

മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ ആട് എന്ന സിനിമയിലെ ചെറിയ കഥാപാത്രം ചെയ്തിട്ടാണെങ്കിലും പിന്നീട് താരത്തിന് വലുതും ചെറുതുമായ ഒരുപാട് അവസരങ്ങൾ ലഭിക്കുകയും തനിക്ക് സംവിധായകൻ നൽകുന്ന വേഷത്തെ ഏറ്റവും മികച്ച രീതിയിൽ താരം അവതരിപ്പിക്കുകയും ചെയ്തു.

താരത്തിന് ഒരുപാട് ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉള്ളത്. അതുകൊണ്ടുതന്നെ താരം ഇടക്കിടെ പങ്കുവെക്കുന്ന പുതിയതും വ്യത്യസ്തവുമായ ഫോട്ടോസുകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ തരംഗം ആവാറുണ്ട്.

താരം ഫോട്ടോഷൂട്ടിൽ സൂക്ഷിക്കുന്ന വ്യത്യസ്ത ക്യാപ്ഷൻ നൽകുന്നതിലും സൂക്ഷിക്കാറുണ്ട്. വളരെ രസകരമായ രീതിയിലാണ് താരത്തിന്റെ ക്യാപ്ഷനുകൾ ഓരോന്നും വന്നിരിക്കുന്നത്. ചിത്രം ഹിറ്റായത് പോലെ തന്നെ ക്യാപ്ഷനും പ്രേക്ഷകർ ഏറ്റെടുകാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഒരു ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോയാണ്. അതിന് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ *കണ്ടാൽ ഒരു ‘ഡോറോത്തി മദാമ്മ’ ലുക്ക് വേണമെന്ന് ഫോട്ടോഗ്രാഫർ പറഞ്ഞപ്പോൾ *ലെ ഞാൻ : ‘ഇതു മതിയോ ചേട്ടാ…?!’* എന്നാണ്.

Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya

Be the first to comment

Leave a Reply

Your email address will not be published.


*