ബോൾഡ് ലുക്കിൽ ഈഷ റെബ.. ഇൻസ്റ്റാഗ്രാമിൽ പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് താരം…

പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഈഷ റെബ.

തെലുങ്ക് ഭാഷയിൽ കൂടുതലായി അഭിനയിക്കുന്ന സിനിമാ താരം ആണ് ഈഷ റെബ. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് ആരാധകരെ നേടാൻ മാത്രം അഭിനയം വൈഭവം താരത്തിന് കാഴ്ചവെക്കാൻ സാധിച്ചു. 2012 മുതൽ ആണ് താരം സിനിമാഭിനയ മേഖലയിൽ സജീവമായി തുടങ്ങിയത്.

മോഡലിംഗ് രംഗത്ത് ആയിരുന്നു താരം തിളങ്ങി നിന്നത്. അതിനു ശേഷമാണ് സിനിമയിലേക്കുള്ള വഴി താരത്തിന് തുറന്നു കിട്ടുന്നത്. എം ബി എ പഠിക്കുന്ന സമയത്തും താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. അതിനു ശേഷം സിനിമയിലേക്ക് എത്തി. സോഷ്യൽ മീഡിയയിൽ സജീവമായി താരം ഇടപഴകുന്നു.

ഒരുപാട് ഫോട്ടോകളിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.1.7 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. താരത്തിന്റെ അഭിനയ മികവും ഫോട്ടോഷൂട്ടുകളിലെ കൃത്യതയും ഇതിനു കാരണമായി പറയാം.

2012 ൽ പുറത്തിറങ്ങിയ ‘ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ’ എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. അതൊരു ചെറിയ വേഷമായിരുന്നു. താരം ആദ്യമായി പ്രധാന വേഷത്തിൽ എത്തിയത് അന്തക ‘മുണ്ട് ആ തറവാത്ത’ എന്ന സിനിമയിലൂടെയാണ്. 2013 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്.

തമിഴിലും താരത്തിന്റെ അഭിനയം പരീക്ഷിച്ചു വിജയിച്ചതാണ്. ഓയി’ എന്ന സിനിമയിലൂടെ ആയിരുന്നു താരം തമിഴിൽ അഭിനയിച്ചു തുടങ്ങിയത്. ആമി തുമി, ധരാശക്കുടു, അവെ, ബ്രണ്ട് ബാബു, സുബ്രഹ്മണ്യപുരം തുടങ്ങിയവ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത സിനിമകളാണ്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോ ആണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. പുറം തിരിച്ചു വെച്ച ഒരു കസേരയിലിരുന്ന് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോകൾ തരംഗമായി.

Rebba
Rebba
Rebba
Rebba
Rebba
Rebba
Rebba
Rebba
Rebba

Be the first to comment

Leave a Reply

Your email address will not be published.


*