ഒരു വറൈറ്റി പോസ്സ് ഫോട്ടോഷൂട്ടുമായി പ്രിയ നായിക വാമിക ഗബ്ബി…

വമിക ഗബി യുടെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് വമിക ഗബ്ബി. പഞ്ചാബി ആണെങ്കിലും താരത്തിന് കേരളത്തിൽ ആരാധകർ ഏറെയാണ്. അഭിനയിച്ച രണ്ടു മലയാളസിനിമകളിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിനു സാധിച്ചു.

പഞ്ചാബി ഹിന്ദി മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് വമിഖ. 2007 മുതൽ സിനിമാലോകത്ത് സജീവമായ താരം ഒരു നല്ല കഥക്ക് ഡാൻസറും കൂടിയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 18 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും വീഡിയോകളും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

താരം 2 ദിവസം മുമ്പ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുറച്ച് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകളിൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

തന്റെ ഫോട്ടോകൾക്ക് താരം നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്.

“Stop acting so small. You are the universe in ecstatic motion”.
” For all women,
we need to reshape our own perception of how view ourselves. We have to step up as women and take the lead.”

“എല്ലാ സ്ത്രീകളോടും, നിങ്ങൾ നിങ്ങളുടെ കാഴ്ചപ്പാടുകൾ മാറ്റേണ്ടിയിരിക്കുന്നു, ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളാണ് നിങ്ങളെ മുന്നോട്ടു നയിക്കേണ്ടത് “
എന്ന ക്യാപ്ഷൻ ആണ് താരം നല്കിയിരിക്കുന്നത്.

Wamiqa
Wamiqa
Wamiqa
Wamiqa
Wamiqa
Wamiqa
Wamiqa
Wamiqa
Wamiqa

Be the first to comment

Leave a Reply

Your email address will not be published.


*