നിങ്ങൾ നല്ലതിലേക്ക് ഫോക്കസ് ചെയ്യൂ… നല്ലത് പിന്നീട് മികച്ചത് ആകും : ശാലു ശാമു വിന്റെ ഫോട്ടോകൾ വൈറൽ. ഗ്ലാമറസ് വേഷത്തിലുള്ള ഫോട്ടോകൾ പങ്കുവെച്ച് താരം.

ഗ്ലാമർ ഫോട്ടോയിൽ തിളങ്ങി താരം.

ഇക്കഴിഞ്ഞ വാലന്റ്റൈൻസ് ഡേ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയമായി മാറിയ നടിയായിരുന്നു ശാലു സാമു. താരം വാലന്റ്റൈൻസ് ഡേ പ്രമാണിച്ച് ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായത്.

നെഞ്ചിൽ പൂ വെച്ച് കൊണ്ടുള്ള താരത്തിന്റെ ഫോട്ടോയാണ് താരം വാലന്റ്റൈൻസ് ഡേ ദിവസം സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. പലരും ഫോട്ടോക്ക് നേരെ വിമർശനങ്ങളുമായി വന്നിരുന്നു. പലരും മോശമായ കമന്റുകൾ രേഖപ്പെടുത്തിയിരുന്നു.

പക്ഷേ അതിലൊന്നും താരം പതറിയില്ല. അതിനു ശേഷം ഒരുപാട് ഫോട്ടോഷൂട്ട്കളിൽ താരം പങ്കെടുത്തു. വിവാദങ്ങൾ താരത്തിന് പുത്തരി അല്ലാത്തതുകൊണ്ട് വിമർശനങ്ങളെ പൂമാലയായി സ്വീകരിക്കുന്ന സ്വഭാവമാണ് താരത്തിന്റെത്.

ഇപ്പോൾ താരം വീണ്ടും പുതിയ ഫോട്ടോഷൂട്ട്ലൂടെ ആരാധകരുടെ മുൻപിലേക്ക് വന്നിരിക്കുകയാണ്. അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുറച്ച് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

താരം ഫോട്ടോകൾക്ക് നൽകിയ ക്യാപ്ഷനാണ് പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയത്.
When you focus on good. The Good gets Better.
നിങ്ങൾ നല്ലതിലേക്ക് ഫോക്കസ് ചെയ്ത് നോക്കിയാൽ… നല്ലത് പിന്നീട് മികച്ചത് ആകും. എന്ന് ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്.

സിനിമാ സീരിയൽ രംഗത്ത് സജീവമായ താരമാണ് ശാലു സാമു. തമിഴിൽ താരം സജീവമാണ്. വരുത്തപ്പടാത്ത വാലിബർ സംഘം, തേഗിടി തുടങ്ങിയ തമിഴ് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അജിത് നായകനായി പുറത്തിറങ്ങിയ കാതൽ മന്നൻ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

പല മികച്ച നടൻ മാരോടൊപ്പം താരം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൂരി സതീഷ്, ശിവകാർത്തികേയൻ, വിക്രം പ്രഭു, വിജയ് സേതുപതി തുടങ്ങിയവരോടൊപ്പം അഭിനയിക്കാൻ താരത്തിന് സാധിച്ചു.

Shalu
Shalu
Shalu
Shalu
Shalu
Shalu
Shalu
Shalu
Shalu
Shalu

Be the first to comment

Leave a Reply

Your email address will not be published.


*