മുണ്ട് മടക്കി കുത്തി “വാത്തി കമിങ്” ഇത് വേറെ ലെവൽ 🔥 ഡാൻസ് വീഡിയോ കാണാം 👉

തരം ഗം അവസാനിക്കാതെ വാത്തി കമിങ് വീണ്ടും

ലഹങ്ക മടക്കിക്കുത്തി അടിപൊളിയായി വാത്തി കമിങ് ഡാൻസ് കളിക്കുന്ന മോഡലിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. വിജയ്‌ ചിത്രമായ ‘മാസ്റ്ററി’ലെ ‘വാത്തി കമിങ്’ എന്ന പാട്ടിനൊപ്പമാണ് മോഡൽ   അടിപൊളിയായി ഡ്രസ്സ്‌ മടക്കി കുത്തി ഡാൻസ് കളിക്കുന്നത്.

ഗാന രംഗത്തിലെ വിജയ്‌യുടെ അതേ ചുവടുകൾ തന്നെ അനുകരിക്കാനാണ് എല്ലാവരും ശ്രമിക്കാറുള്ളത്. മോഡലും അതുതന്നെ ചെയ്തിരിക്കുന്നു. വളരെ മികച്ച രീതിയിൽ ഡാൻസിന്റെ ചുവടുകൾ പുനരാവിഷ്കരിക്കാൻ മോഡലിന് സാധിച്ചു. അതോടൊപ്പം തന്നെ ഇന്സ്റ്റാഗ്രാമിൽ വൈറൽ ആവുകയും ചെയ്തു.

ഇന്ത്യയൊട്ടാകെ തരം ഗമായ ഒരു ഗാനമാണ് മാസ്റ്റർ എന്ന തമിഴ് ചിത്രത്തിലെ ഗാനം. സോഷ്യൽ മീഡിയയിൽ എത്രത്തോളം ഒരുപാട് ആളുകളാണ് ഈ ഡാൻസ് അനുസരിച്ച് നൃത്തം ചെയ്തു വീഡിയോ പോസ്റ്റ് ചെയ്തത്. 

Paayal

പലരും വിജയുടെ അതെ ചുവടുകൾ അനുകരിക്കുന്നു. എന്നാൽ മറ്റുചിലർ തങ്ങളുടേതായ രീതിയിൽ ഈ ഡാൻസിനെ പുനരാവിഷ്കരിക്കുകയാണ് ചെയ്യുന്നത്. രണ്ടായാലും സോഷ്യൽ മീഡിയ ഈഗാനത്തിനെ തരംഗമായി സ്വീകരിച്ചിരിക്കുകയാണ്.

സമീപ കാലത്ത് ഏറ്റവും കൂടുതൽ എനർജറ്റിക് ആയി തോന്നുന്ന ഒരു ഗാനമാണ് ഇത്. ഡാൻസിനെ ഇഷ്ടപ്പെടുന്നവരും അല്ലാത്തവരും ഈ ഗാനത്തോടോപ്പം ചുവടു വെക്കാതിരിക്കില്ല.

ലഹങ്ക മടക്കി കുത്തിയാണ് മോഡൽ ഡാൻസ് കളിക്കുന്നത്.. വളരെ പെട്ടന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.

Paayal
Paayal
Paayal
Paayal
Paayal
Paayal
Paayal
Paayal

Be the first to comment

Leave a Reply

Your email address will not be published.


*