ജീൻസിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തമന്ന… വൈറലായി താരത്തിന്റെ ലേറ്റസ്റ്റ് ഫോട്ടോകൾ 🔥

സൗത്ത് ഇന്ത്യയിലെ സിനിമാ ലോകത്ത് ഒരുപാട് ആരാധകർ ഉള്ള നടിമാരിൽ ഒരാളാണ് തമന്ന. സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും താരാമൂല്യം ഏറെയുള്ള വ്യക്തി കൂടിയാണ് താരം. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ എന്നും തരമുണ്ട്. മനം മയക്കുന്ന സൗന്ദര്യത്തോടൊപ്പം മികച്ച അഭിനയവും ഉണ്ടായത് കൊണ്ട് തന്നെയാണ് ഇത്. ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് താരത്തിലൂടെ ലഭിച്ചു.

ബാഹുബലി എന്ന ബ്രഹ്മണ്ട സിനിമയിലും താരം അഭിനയിച്ചു. പല പ്രശസ്ത ബ്രാണ്ടുകളുടെ അംബാസ്സഡർ ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഒരുപാട് പരസ്യ ചിത്രങ്ങൾ പ്രേക്ഷകരെ വല്ലാതെ ആകർഷിച്ചു.

ഒരുപാട് ഫോട്ടോഷൂട്ട്കളിൽ തിളങ്ങാനും താരത്തിന് കഴിഞ്ഞു. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. നിമിഷ നേരം കൊണ്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്രത്തോളം പ്രേക്ഷക പിന്തുണ താരത്തിനുണ്ട്.

താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ജീൻസിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna

Be the first to comment

Leave a Reply

Your email address will not be published.


*