പൊളി 🔥 സ്വിമ്മിംഗ് പൂളിൽ കുളിച്ച് കയറുന്ന ഫോട്ടോകളുമായി ദൃശ്യം നായിക അൻസിബ…

അൻസിബയുടെ  പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ദൃശ്യം ടു. മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ സിനിമയിൽ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മോഹൻലാലിന്റെ ഭാര്യയായി അഭിനയിച്ച മീന, പൊലീസ് വേഷത്തിൽ തിളങ്ങിയ മുരളി ഗോപി എന്നിവരുടെ വേഷം എടുത്തുപറയാവുന്നതാണ്.

ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ മകളായി തിളങ്ങി നിന്ന താരമാണ് അൻസിബ. വളരെ മികച്ച പ്രകടനം ആണ് താരം ദൃശ്യം സിനിമയിൽ കാഴ്ചവച്ചത്. ഇതിനു മുമ്പും പല സിനിമയിൽ അഭിനയിച്ചെങ്കിലും  ദൃശ്യ സിനിമയിലെ അഭിനയം താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സഹായിച്ചു.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഒരു അസ്ഥികൂടത്തെടൊപ്പം നിന്നിട്ടുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ വീണ്ടും പുത്തൻ ഫോട്ടോകളുമായി താരം സോഷ്യൽ മീഡിയയിൽ വന്നിരിക്കുകയാണ്.

സിമ്മിങ് പൂളിൽ ഹോട്ട് ആൻഡ് ഗോൾഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. അതീവ സുന്ദരിയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനു മുമ്പ് താരത്തെ ഇതിലും ബോൾഡ് ലുക്കിൽ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം.

Sometimes life can surprise you with a happy coincidence.
ചിലസമയങ്ങളിൽ ജീവിതം നിങ്ങളെ സന്തോഷകരമായ യാദൃശ്ചികം കൊണ്ട് അത്ഭുതപ്പെടുത്തും.
എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്. ആരിഫ് കെ ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

നടിയായും നർത്തകിയായും ടെലിവിഷൻ അവതാരകയായും തിളങ്ങി നിൽക്കുന്ന താരമാണ് അൻസിബ. ബാലതാരമായാണ് താരം സിനിമയിൽ അരങ്ങേറിയത്. 2008 ൽ പുറത്തിറങ്ങിയ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിൽ സ്കൂൾ വിദ്യാർഥിനിയായാണ് താരത്തിന്റെ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം.

Ansiba
Ansiba
Ansiba
Ansiba
Ansiba
Ansiba
Ansiba
Ansiba
Ansiba
Ansiba
Ansiba

Be the first to comment

Leave a Reply

Your email address will not be published.


*