ഒരു വെറൈറ്റി സാരി ലുക്കുമായി ഹെബ 💕 “ഇത് പൊളി” 🔥 എന്ന് ആരാധകർ

വെറൈറ്റി ലുക്കിൽ ഹോട്ടായി താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു.

ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്റെതായ ഇടം ഭദ്രമാക്കിയ താരമാണ് ഹെബ പട്ടേൽ. അഭിനേത്രിയായും മോഡലായും താരം ഇന്നും തിളങ്ങി നിൽക്കുന്നു. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും കൂടുതലായും തിളങ്ങിയത് തെലുങ്ക് സിനിമകളിൽ ആണ്.

2014 മുതൽ താരം സിനിമാ അഭിനയ മേഖലയിൽ സജീവമായി തുടങ്ങി ഇന്നും പൊലിമയോടെ നില നിൽക്കുന്നു. കന്നഡ ഭാഷയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. അദ്യക്ഷ എന്ന ആദ്യ ചിത്രത്തിലെ ഐശ്വര്യ എന്ന കഥാപാത്രം വളരെ മികച്ച അഭിപ്രായങ്ങൾ നേടി.

തെലുങ്ക് ചിത്രമായ അല ഇല എന്ന ചിത്രത്തിലെ ശ്രുതി എന്ന കഥാപാത്രവും വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. ഈ കഥാപാത്രം തെലുങ്ക് ഭാഷയിലേക്കുള്ള താരത്തിന്റെ എൻട്രി ആയിരുന്നു. കുമാരി 21 എഫിലെ ടൈറ്റിൽ റോൾ താരമാണ് അവതരിപ്പിച്ചത്.

പത്തിലധികം സിനിമകളിൽ താരം ഇതുവരെയായി അഭിനയിച്ചു. ചെയ്ത ചെറുതും വലുതുമായ എല്ലാ വേഷങ്ങളും ഒന്നിനൊന്നു മികച്ച രീതിയിലാണ് താരം അവതരിപ്പിച്ചത്. പ്രേക്ഷക പ്രീതിയും പിന്തുണയും ആവോളമുള്ളതും അത് കൊണ്ട് തന്നെ.

സോഷ്യൽ മീഡിയയിൽ ഒരുപാട് പേര് ഫോളോ ചെയ്യുന്ന അഭിനേത്രി കൂടിയാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 1.5 മില്യൺ ആളുകൾ താരത്തെ ഫോള്ളോ ചെയ്യുന്നു. താരത്തിന്റെയായി പുറത്തു വരുന്ന പുതിയ ഫോട്ടോകളും മറ്റു വിശേഷങ്ങളും വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്.

താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ താരംഗമായി പ്രചരിക്കുന്നത്. സാരിയിൽ ഒരു വെറൈറ്റി ലുക്ക് പരീക്ഷിച്ചിരിക്കുകയാണ് താരം. ഇങ്ങനെയും ബ്ലൗസ് തയ്ക്കാമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

Hebah
Hebah
Hebah
Hebah
Hebah
Hebah
Hebah
Hebah
Hebah
Hebah

Be the first to comment

Leave a Reply

Your email address will not be published.


*