സാരിയിൽ രംഭയായി അനിക വിക്രമൻ.. 🔥 ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ…

പുത്തൻ ഫോട്ടോകൾ പങ്കുവെച്ചു പ്രിയ താരം.

ഓരോ സിനിമാ ഇൻഡസ്ട്രികളിലും പുതുമുഖ നടിമാരുടെയും, നടന്മാരുടെയും ഒഴുക്കാണ് കാണാൻ സാധിക്കുന്നത്. പ്രത്യേകിച്ചും സൗത്ത് ഇന്ത്യൻ സിനിമയിൽ ഓരോ വർഷവും എത്രയോ പുതുമുഖ നടിമാരെ സംവിധായകൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുക്കാറുണ്ട്.

അതിൽ ചിലർ വിജയം കൊണ്ട് സിനിമാ മേഖലയിൽ തന്റെതായ സ്ഥാനം ഉറപ്പിക്കുകയും, മറ്റു ചിലർ ഒറ്റ സിനിമയോട് കൂടി ഫീൽഡ് ആവുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് നടിമാർ നമ്മുടെ ചുറ്റും കാണാറുണ്ട്. ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് ദേശീയ തലത്തിൽ വരെ ശ്രദ്ധ പിടിക്കുന്നവരും ധാരാളം.

സിനിമയിൽ സജീവമല്ലെങ്കിലും പിന്നീട് സമൂഹമാധ്യമങ്ങളിൽ സജീവമായി പ്രേക്ഷകരുമായി സംവദിക്കുന്ന ഒരുപാട് ആർട്ടിസ്റ്റുകളെ നമുക്കറിയാം. അത്തരത്തിൽ ‘വിഷമകരൻ’ എന്ന തമിഴ് സിനിമയിലൂടെ പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയാണ് അനിക വിക്രമൻ.

കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചെങ്കിലും താരം ഒരു ഭാവി വാഗ്ദാനം ആയി മാറിയിരിക്കുകയാണ്. V എന്ന പേരിലറിയപ്പെടുന്ന വിജയ് സംവിധാനം ചെയ്ത വിഷമകരൻ എന്ന സിനിമയിൽ, ചൈത്ര റെഡി യോടൊപ്പം ബിഗ് സ്ക്രീനിൽ പ്രധാന വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത സാരിയുടുത്ത് ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അതീവ സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം സാരിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. മിജോ ജോർജ് ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

Anicka
Anicka
Anicka
Anicka
Anicka
Anicka
Anicka
Anicka
Anicka
Anicka

Be the first to comment

Leave a Reply

Your email address will not be published.


*