കിടിലൻ ഡാൻസ് വീഡിയോ പങ്ക് വെച്ച് “തണ്ണീർമത്തനിലെ” ഗോപിക രമേശ്‌… വീഡിയോ കാണാം… 🔥

ഡാൻസ് വീഡിയോ പങ്ക് വെച്ച് പ്രിയതാരം.

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പലരും സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ്. അവരുടെ സിനിമ സീരിയൽ വിശേഷങ്ങൾക്കൊപ്പം കുടുംബ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അതുപോലെ തന്നെ ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലും പങ്കെടുക്കാറുണ്ട്.

ഇപ്പോൾ സെലിബ്രിറ്റികളിൽ അധികപേരും ഉപയോഗിക്കുന്ന സോഷ്യൽ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി ഇൻസ്റ്റഗ്രാമിലൂടെ ഇവർ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാം ലൈവിലൂടെ യും റിൽസ് വീഡിയോയിലൂടെയും ആരാധകരുമായി സംവദിക്കാറുണ്ട്.

തന്റെ പുത്തൻ ഡാൻസ് വീഡിയോ ആരാധകരുമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് പ്രിയതാരം ഗോപിക രമേശ്. താരത്തിന്റെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ താരംഗമായിരിക്കുകയാണ്. ആരാധകരുടെ അഭ്യർത്ഥന മാനിച്ചാണ് താൻ ഈ വീഡിയോ പോസ്റ്റ്‌ ചെയ്തതെന്ന് താരം പറയുന്നുണ്ട്.

2017 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു.

പിന്നീട് വാങ്ക് എന്ന സിനിമയിലും താരം അഭിനയിച്ചു. രണ്ടു സിനിമയിലും അനശ്വര രാജനോടൊപ്പം ആണ് താരം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ഭാവിയുടെ മലയാള സിനിമയുടെ വാഗ്ദാനായി മാറാൻ സാധ്യതയുള്ള താരമാണ് ഗോപിക രമേശ്‌.

Gopika
Gopika
Gopika
Gopika
Gopika
Gopika
Gopika
Gopika

Be the first to comment

Leave a Reply

Your email address will not be published.


*